ചൈനീസ് ഭാഷയിലുള്ള ഒരു പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പ് ഇങ്ങനെ. 'കിം എവിടെയാണ്, മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ... എന്നറിയാനുള്ള അകാംക്ഷയിലാണ് ലോകം. എന്നാല്‍ ചാങ്‌വ നഗരത്തില്‍ ഇഷ്‌ട ഭക്ഷണങ്ങള്‍ കഴിച്ച് കിം അലഞ്ഞുതിരിയുകയാണ്'.