പള്ളി തുറക്കുന്ന തീയതി അറിയിച്ചിട്ടില്ല
കൊവിഡ് 19 വ്യാപനം അവസാനിച്ചാൽ പള്ളികൾ തുറന്നുകൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ഹറം ഇമാം സുദൈസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പള്ളി തുറക്കുന്ന തീയതി ഇതുവരെ ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചിട്ടില്ല.