ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളം കീഴടക്കിയ സുന്ദരിയുടെ രഹസ്യം

Published : Jun 02, 2019, 08:49 AM ISTUpdated : Jun 02, 2019, 03:24 PM IST

റഷ്യയില്‍ നിന്നുള്ള എക്സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തകയാണ് ഇവര്‍. മാന്‍ഡ്രിഡിലെ ഫുട്ബോള്‍ കളത്തില്‍ ഇവര്‍ നടത്തിയത് ഒരു പ്രാങ്ക് ആയിരുന്നു. 

PREV
17
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളം കീഴടക്കിയ സുന്ദരിയുടെ രഹസ്യം
ഇവരുടെ പേരാണ് കിന്‍സി വോളന്‍സ്കി. ഇവരുടെ സ്വിമിംഗ് സ്യൂട്ടിന്‍റെ നെഞ്ചില്‍ തന്നെ പിച്ച് കീഴടക്കാനുള്ള കാരണവും ഉണ്ട്. റഷ്യയില്‍ നിന്നുള്ള എക്സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തകയാണ് ഇവര്‍. മാന്‍ഡ്രിഡിലെ ഫുട്ബോള്‍ കളത്തില്‍ ഇവര്‍ നടത്തിയത് ഒരു പ്രാങ്ക് ആയിരുന്നു. റഷ്യന്‍ പ്രങ്ക് വീഡിയോ മേക്കര്‍ വിറ്റാലി ഡോറോവെട്സ്കിയുടെ ഗേള്‍ ഫ്രണ്ടാണ് ഇവര്‍.

27
37
തങ്ങളുടെ വീഡിയോകളുടെ പ്രചാരണത്തിന് വേണ്ടിയാണ് ഇത്തരം ഒരു സാഹസം ഇവര്‍ എടുത്തത് എന്നാണ് സൂചന. എന്നാല്‍ ഇത് ഇപ്പോള്‍ മാത്രമല്ല വിറ്റാലി അണ്‍സെന്‍സേര്‍ഡ് ഇത്തരം ഒരു പ്രകടനം നടത്തുന്നത്. 2018 ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ മോസ്കോയില്‍ വിറ്റാലി സ്ഥാപകന്‍ വിറ്റാലി ഡോറോവെട്സ്കി തന്നെ കളത്തില്‍ ഇറങ്ങിയിരുന്നു. അതിന് ശേഷം ഇദ്ദേഹത്തിന് ലോകത്തിലെ പ്രമുഖ കായികവേദികളില്‍ എല്ലാം വിലക്ക് നിലവിലുണ്ട്.

47
എന്നാല്‍ ഇപ്പോള്‍ കിന്‍സി വോളന്‍സ്കി താരമായിരിക്കുകയാണ്. പുതിയ സംഭവത്തിന് ശേഷം 3 ലക്ഷം ഫോളോവേര്‍സ് ഉണ്ടായിരുന്നത് ഇപ്പോള്‍ 12 ലക്ഷമായി ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

57
കിന്‍സി വോളന്‍സ്കി
കിന്‍സി വോളന്‍സ്കി
67
2014 ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ റിയോയില്‍ വിറ്റാലി സ്ഥാപകന്‍ വിറ്റാലി ഡോറോവെട്സ്കി തന്നെ കളത്തില്‍ ഇറങ്ങിയിരുന്നു. അതിന് ശേഷം ഇദ്ദേഹത്തിന് ലോകത്തിലെ പ്രമുഖ കായികവേദികളില്‍ എല്ലാം വിലക്ക് നിലവിലുണ്ട്.

77
അതേ സമയം ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് ആറാം കിരീടം സ്വന്തമാക്കിയത്. യൂറോപ്പ് കീഴടക്കി ആറാം തവണയും ലിവര്‍പൂളിന്‍റെ ചെമ്പട കപ്പില്‍ മുത്തമിട്ടപ്പോള്‍ മെട്രോപൊളിറ്റൻ സ്റ്റേഡിയം ചുവപ്പിൽ മുങ്ങി, യൂറോപ്യൻ ക്ലബ് ഫുട്ബോളും. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്കെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories