Published : Aug 01, 2020, 11:38 AM ISTUpdated : Aug 01, 2020, 12:31 PM IST
കൊവിഡ് പ്രതിസന്ധിക്കിടയിലും ലാ ലിഗ മത്സരങ്ങള്‍ പൂര്‍ത്തിയായി. ബാഴ്‌സലോണയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് ആണ് ചാമ്പ്യന്‍മാരായത്. ചാമ്പ്യന്‍സ് ലീഗില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് ടീമുകള്‍. ഇതിനിടെ അടുത്ത സീസണിന്‍റെ ഒരുക്കങ്ങള്‍ വ്യക്തമാക്കി പുതിയ ജഴ്‌സികള്‍ അവതരിപ്പിച്ചു റയലും ബാഴ്‌സയും.
പുതിയ ജഴ്സികൾ അവതരിപ്പിച്ച് സ്‌പാനിഷ് ലീഗ് വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയും.

222
വി ഷെയ്പ് കഴുത്തുള്ള വെള്ള ജഴ്സിയാണ് റയലിന്റെ ഹോം കുപ്പായം.

322
പിങ്ക് കളർ ജഴ്സി എവേ മൽസരത്തിൽ ഉപയോഗിക്കും.

422
റയല്‍ പുതിയ വനിത ടീമിന്‍റെ ഹോം ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്. പ്രൗഢമായ വെള്ള നിറത്തിലാണ് ജഴ്‌സി.

522
കറുപ്പിൽ സ്വർണ നിറത്തിലുള്ള ലിപികളിൽ എഴുത്തുള്ളതാണ് ബാഴ്സലോണയുടെ പുതിയ എവേ ജഴ്സി

622
റയല്‍ മാഡ്രിഡിന്‍റെ കുപ്പായം കരീം ബെൻസേമയാണ് പുറത്തിറക്കിയത്.

722
ബാഴ്സയുടേത് നായകന്‍ ലിയോണൽ മെസി പുറത്തിറക്കി.

822
ബാഴ്‌സലോണ വനിത ടീമിന്‍റെ എവേ ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്.

922
സെപ്റ്റംബര്‍ 12നാണ് 2020-21 സീസണ്‍ ആരംഭിക്കുന്നത്. മെയ് 23ന് മത്സരങ്ങള്‍ അവസാനിക്കും.

1022
ജഴ്‌സികള്‍ പുറത്തിറക്കി മറ്റ് ക്ലബുകളും
സെല്‍റ്റിക്കും പുതിയ എവേ കിറ്റ് പുറത്തിറക്കി. മിന്‍റ് ഗ്രീന്‍ നിറത്തിലുള്ളതാണ് ഈ കുപ്പായം.

1122
ചുവപ്പും വെള്ളയിലുമുള്ള പരമ്പരാഗത വരകളിലാണ് അത്‌ലറ്റികോ മാഡ്രിഡിന്‍റെ ഹോം കിറ്റ്.

1222
നേവി ബ്ലൂ, റെഡ് നിറങ്ങള്‍ ചേര്‍ന്നതാണ് അത്‌ലറ്റിക്കോയുടെ എവേ കിറ്റ്.

1322
ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസും പുതിയ കിറ്റ് അവതരിപ്പിച്ചു. കറുപ്പിലും വെളുപ്പിലും ക്ലാസിക് ലുക്കിലാണ് ക്രിസ്റ്റ്യാനോ അവതരിപ്പിച്ച ഹോം ജഴ്‌സി.

1422
എസി മിലാന്‍റെ കിറ്റ് ഇങ്ങനെ. സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചാണ് പുതിയ ജഴ്‌സിയില്‍.

1522
ഇന്‍ററിന്‍റെ ഹോം ജഴ്‌സിയും പാരമ്പര്യം വിളിച്ചോതുന്നത്.

1622
ഇന്‍ററിന്‍റെ എവേ കിറ്റ് വെള്ള നിറത്തിലാണ്. ഇതില്‍ നീല, കറുപ്പ് നിറങ്ങളിലുള്ള വരകളും.

1722
1980ലെ ഇറ്റാലിയന്‍ കപ്പ് വിജയത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് റോമയുടെ പരമ്പരാഗത രീതിയിലുള്ള ഹോം കിറ്റ്.

1822
എണ്‍പതുകളിലെ പാത പിന്തുടര്‍ന്ന് ചുവപ്പും മഞ്ഞയും ഉള്‍പ്പെടുത്തി ഐവറി കളറിലാണ് എവേ കുപ്പായം തയ്യാറാക്കിയിരിക്കുന്നത്.

1922
ക്ലബിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ അടയാളപ്പെടുത്തലാണ് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്‌ജിയുടെ ഹോം എവേ കിറ്റുകള്‍

2022
1970ലെ കുപ്പായത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നു വെള്ള നിറത്തിലുള്ള എവേ കിറ്റ്.

2122
ക്ലാസിക് റെഡും കഴുത്തില്‍ വെള്ളയും ചേര്‍ന്നതാണ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം കിറ്റ്. തോമസ് മുള്ളറാണ് അവതരിപ്പിച്ചത്.

2222
എവേ ജവ്‌സിയാവട്ടെ, ഗ്രേ വൈറ്റില്‍ ചുവപ്പ് എഴുത്തുകളോട് കൂടിയതും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!