ഇത്തവണ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റോണോയ്‌ക്ക് സ്വന്തമായത് 29 ഗോളുകള്‍. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ മൂന്നെണ്ണത്തില്‍ (ഇംഗ്ലണ്ട്, സ്‌പെയ്‌ന്‍, ഇറ്റലി) ടോപ് സ്‌കോററായ ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ റോണോ.