ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നതിനൊപ്പം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ എസ്ബിഐ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ ഫോണുകള്‍ക്കായി പഴയ ഫോണുകള്‍ കൈമാറാനും ചെലവില്ലാത്ത ഇഎംഐ ലഭ്യമാക്കാനും കഴിയും. അതിനാല്‍ വില്‍പ്പന അവസാനിക്കുന്നതിനുമുമ്പ് സ്മാര്‍ട്ട്‌ഫോണുകളിലെ മികച്ച 10 ഡീലുകള്‍ പരിശോധിക്കുക.