ഐഫോണ്‍ എസ്ഇ 32,999 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ ലഭ്യമാണ്. 32,999 രൂപയില്‍, ഐഫോണ്‍ എസ്ഇയില്‍ ശക്തമായ എ 13 ചിപ്‌സെറ്റ്, മികച്ച ക്യാമറ, മിക്ക ഉപയോക്താക്കളെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ എന്നിവയുണ്ട്. ഐഫോണ്‍ എക്‌സ്ആര്‍ 38,999 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ എക്‌സ്ആര്‍ യഥാര്‍ത്ഥ വിലയായ 47,900 രൂപയില്‍ നിന്ന് പതിനായിരം രൂപ കിഴിവില്‍ ലഭിക്കും. പഴയ ഫോണിന് പകരമായി 13,000 രൂപ വരെ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.