ഈ ഷവോമി ഫോണുകള്‍ കയ്യിലുണ്ടോ?; അവര്‍ക്കിതാ ഒരു മോശം വാര്‍ത്ത

Published : Jun 04, 2019, 05:11 PM ISTUpdated : Jun 04, 2019, 05:13 PM IST

ദില്ലി: റെഡ്മീ സീരിസിലെ ചില ഫോണുകള്‍ക്ക് ലഭിക്കുന്ന അപ്ഡേഷന്‍ നിര്‍ത്തുമെന്ന് ഷവോമി. ഷവോമിയുടെ യൂസര്‍ ഇന്‍റര്‍ഫേസായ എംഐയുഐയുടെ പുതിയ അപ്ഡേഷനുകള്‍ ഈ ഫോണില്‍ ലഭിക്കില്ല. അതിനാല്‍ തന്നെ ഷവോമി ആഗോളതലത്തില്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുന്ന എംഐയുഐ 11 അപ്ഗ്രേഡ് ഈ ഫോണുകളില്‍ ലഭിക്കില്ല. ആദ്യത്തെ ലിസ്റ്റില്‍ 7 ഫോണുകള്‍ മാത്രമാണ് പുതിയ അപ്ഡേറ്റ് ലഭിക്കാത്തത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ലിസ്റ്റില്‍ ഇപ്പോള്‍ 10 ഫോണുകള്‍ ഉണ്ട്. എംഐയുഐ 11 അപ്ഡേറ്റോടെ സ്മാര്‍ട്ട്ഫോണുകളില്‍ പരസ്യം നല്‍കുന്ന പതിവ് അവസാനിപ്പിക്കും എന്ന് ഷവോമി അവകാശപ്പെട്ടിരുന്നു. ഇതിനാല്‍ തന്നെ ലിസ്റ്റിലുള്ള പത്ത് ഫോണുകളില്‍ വീണ്ടും പരസ്യങ്ങള്‍ കാണേണ്ടിവരും. എന്നാല്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടര്‍ന്നും ഈ ഫോണുകളില്‍ ലഭ്യമാക്കുമെന്നാണ് ഷവോമി പറയുന്നത്.  ഷവോമിയുടെ എംഐയുഐ 11 അപ്ഡേറ്റ് ലഭിക്കാത്ത 10 സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് ഇതാണ്  

PREV
110
ഈ ഷവോമി ഫോണുകള്‍ കയ്യിലുണ്ടോ?; അവര്‍ക്കിതാ ഒരു മോശം വാര്‍ത്ത
റെഡ്മീ 6 A
റെഡ്മീ 6 A
210
റെഡ്മീ 3 എസ്
റെഡ്മീ 3 എസ്
310
റെഡ്മീ 4
റെഡ്മീ 4
410
റെഡ്മീ 4എ
റെഡ്മീ 4എ
510
റെഡ്മീ പ്രോ
റെഡ്മീ പ്രോ
610
റെ‍ഡ്മീ 3 X
റെ‍ഡ്മീ 3 X
710
റെഡ്മീ 6
റെഡ്മീ 6
810
റെഡ്മീ നോട്ട് 3
റെഡ്മീ നോട്ട് 3
910
റെഡ്മീ നോട്ട് 4
റെഡ്മീ നോട്ട് 4
1010
റെഡ്മീ Y2
റെഡ്മീ Y2
click me!

Recommended Stories