ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ...

Rajeev Somasekharan   | Asianet News
Published : Jul 01, 2020, 01:04 PM IST

ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്ന ഹാഷ്ടാ​ഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗായിരുന്നു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. എല്ലാത്തിനുമുപരി കേരളത്തിലെ ട്രോളന്മാർ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിരോധനത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ്. കാണാം ചില രസകരമായ ട്രോളുകൾ. 

PREV
140
ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ...

ക്രെഡിറ്റ്: Sulfikar, ഐസിയു

ക്രെഡിറ്റ്: Sulfikar, ഐസിയു

240

ക്രെഡിറ്റ്: മിന്നൽ പ്രതാപൻ, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: മിന്നൽ പ്രതാപൻ, ഔട്ട്സ്പോക്കൺ

340

ക്രെഡിറ്റ്: Rajkumar Santha Rajendran, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Rajkumar Santha Rajendran, ഔട്ട്സ്പോക്കൺ

440

ക്രെഡിറ്റ്: Subash Pillai‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Subash Pillai‎, ഔട്ട്സ്പോക്കൺ

540

ക്രെഡിറ്റ്: Arun Kannur, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arun Kannur, ഔട്ട്സ്പോക്കൺ

640

ക്രെഡിറ്റ്: Akshay Rajendran, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Akshay Rajendran, ഔട്ട്സ്പോക്കൺ

740

ക്രെഡിറ്റ്: Athul K V, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Athul K V, ഔട്ട്സ്പോക്കൺ

840

ക്രെഡിറ്റ്: Deepesh Kumar Koottala‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Deepesh Kumar Koottala‎, ഔട്ട്സ്പോക്കൺ

940

ക്രെഡിറ്റ്: Athul K V‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Athul K V‎, ഔട്ട്സ്പോക്കൺ

1040

ക്രെഡിറ്റ്: Sarath Sadasivan ES, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Sarath Sadasivan ES, ഔട്ട്സ്പോക്കൺ

1140

ക്രെഡിറ്റ്: Sethu Raj, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Sethu Raj, ഔട്ട്സ്പോക്കൺ

1240

ക്രെഡിറ്റ്: Aniyan Vadaman, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Aniyan Vadaman, ഔട്ട്സ്പോക്കൺ

1340

ക്രെഡിറ്റ്: Ñíßwå Vëęńà‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Ñíßwå Vëęńà‎, ഔട്ട്സ്പോക്കൺ

1440

ക്രെഡിറ്റ്: Don Bosco‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Don Bosco‎, ഔട്ട്സ്പോക്കൺ

1540

ക്രെഡിറ്റ്: അനീഷ് കുമാർ, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: അനീഷ് കുമാർ, ഔട്ട്സ്പോക്കൺ

1640

ക്രെഡിറ്റ്: അനീഷ് രാജ് പിള്ള, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: അനീഷ് രാജ് പിള്ള, ഔട്ട്സ്പോക്കൺ

1740

ക്രെഡിറ്റ്: Sethu Madhavan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Sethu Madhavan, ഔട്ട്സ്പോക്കൺ

1840

ക്രെഡിറ്റ്: Jyothish Ananthanarayanan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Jyothish Ananthanarayanan, ഔട്ട്സ്പോക്കൺ

1940

ക്രെഡിറ്റ്: വിജു വിജയൻ, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: വിജു വിജയൻ, ഔട്ട്സ്പോക്കൺ

2040

ക്രെഡിറ്റ്: Rakesh Nambiar‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Rakesh Nambiar‎, ഔട്ട്സ്പോക്കൺ

2140

ക്രെഡിറ്റ്: Arun Babu, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arun Babu, ഔട്ട്സ്പോക്കൺ

2240

ക്രെഡിറ്റ്: Vishnu Aghori, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Vishnu Aghori, ഔട്ട്സ്പോക്കൺ

2340

ക്രെഡിറ്റ്: Arun Kannur, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arun Kannur, ഔട്ട്സ്പോക്കൺ

2440

ക്രെഡിറ്റ്: Arun Kannur‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arun Kannur‎, ഔട്ട്സ്പോക്കൺ

2540

ക്രെഡിറ്റ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Joe Glenn, ഔട്ട്സ്പോക്കൺ

2640

ക്രെഡിറ്റ്: Vimal Mattathil, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Vimal Mattathil, ഔട്ട്സ്പോക്കൺ

2740

ക്രെഡിറ്റ്: മിന്നൽ പ്രതാപൻ, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: മിന്നൽ പ്രതാപൻ, ഔട്ട്സ്പോക്കൺ

2840

ക്രെഡിറ്റ്: മിഥിലാപുരി ഇരിവേരി, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: മിഥിലാപുരി ഇരിവേരി, ഔട്ട്സ്പോക്കൺ

2940

ക്രെഡിറ്റ്: Parag Sivanand, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Parag Sivanand, ഔട്ട്സ്പോക്കൺ

3040

ക്രെഡിറ്റ്: Jerrin Mathew, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Jerrin Mathew, ഔട്ട്സ്പോക്കൺ

3140

ക്രെഡിറ്റ്: Abhilash Surendran, ഐസിയു

ക്രെഡിറ്റ്: Abhilash Surendran, ഐസിയു

3240

ക്രെഡിറ്റ്: Aniyan Vadaman, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Aniyan Vadaman, ഔട്ട്സ്പോക്കൺ

3340

ക്രെഡിറ്റ്: siva, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: siva, ഔട്ട്സ്പോക്കൺ

3440

ക്രെഡിറ്റ്: Arun Punakkalil, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arun Punakkalil, ഔട്ട്സ്പോക്കൺ

3540

ക്രെഡിറ്റ്: Jijin J Kumar, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Jijin J Kumar, ഔട്ട്സ്പോക്കൺ

3640

ക്രെഡിറ്റ്: Mahesh Vijayan, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Mahesh Vijayan, ട്രോൾ റിപ്പബ്ലിക്ക്

3740

ക്രെഡിറ്റ്: Dhanya Geetha, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Dhanya Geetha, ട്രോൾ റിപ്പബ്ലിക്ക്

3840

ക്രെഡിറ്റ്: Suneesh Kumar, ഐസിയു

ക്രെഡിറ്റ്: Suneesh Kumar, ഐസിയു

3940

ക്രെഡിറ്റ്: Naiju Skaria, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Naiju Skaria, ട്രോൾ റിപ്പബ്ലിക്ക്

4040

ക്രെഡിറ്റ്: Sonat Solomon, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Sonat Solomon, ട്രോൾ റിപ്പബ്ലിക്ക്

click me!

Recommended Stories