നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

Published : Mar 13, 2020, 11:01 AM ISTUpdated : Mar 13, 2020, 03:13 PM IST

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിശ്ചലമാക്കിയ രോഗാണുവെന്ന പദവിയിലേക്ക് ഏറ്റവും വേഗത്തിലാണ് കൊവിഡ് 19 -ന്‍റെ യാത്ര. പ്രതിരോധിക്കുവാനായി മനുഷ്യന്‍ തന്‍റെതായ ഇടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. സജീവമായ ലോക നഗരങ്ങളില്‍ ഇന്ന് മനുഷ്യഗന്ധമില്ലാതായിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, റോഡുകള്‍ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യ തലസ്ഥാനങ്ങള്‍ എല്ലാം ഇന്ന് മനുഷ്യ സ്പര്‍ശമകന്ന സ്ഥലങ്ങളായി തീര്‍ന്നിരിക്കുന്നു. ആത്മീയാചാര്യന്മാര്‍, സന്ന്യാസികള്‍, പുരോഹിതര്‍, ആള്‍ദൈവങ്ങള്‍ എന്നിങ്ങനെ ദൈവീക വിശ്വാസവുമായി മനുഷ്യനെ ബന്ധിപ്പിച്ചവരും കൊറോണാ ഭയത്തിലാണ്. നിശബ്ദമായ മൈതാനങ്ങളില്‍ കസേരകള്‍ മാത്രം. കാണാം ലോകം ഭയക്കുന്ന കൊവിഡ് 19 - ന്‍റെ തേരോടിയ വീഥികള്‍.

PREV
140
നിശ്ശബ്ദം  നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍
കൊറോണാ വൈറസ് ബോധയെ തുടര്‍ന്ന് റോമാ നഗരത്തിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ അടച്ചപ്പോള്‍ വീട്ടിലേക്ക് മടങ്ങുന്ന കന്യാസ്ത്രീ.

240
വാഷിംഗ്ടണിലെ ക്രിക്‍ലാന്‍റില്‍ ശുചീകരണത്തിനായി തയ്യാറെടുക്കുന്ന ശുചീകരണത്തൊഴിലാളികള്‍.

340
പട്ടായയിലെ തായി മല്ലയുദ്ധവേദി, തായിലന്‍റ്.

440
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്രാ വിമാനത്താവളം.

540
കോളറാഡോയിലെ ഡെന്‍വര്‍ നഗരത്തില്‍ കാര്‍ യാത്രക്കാരന്‍റെ ശരീരോഷ്മാവ് പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തക.

640
ഇറാഖിലെ നജഫില്‍ മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍.

740
വെനീസിലെ സെന്‍റ് മാര്‍ക്സ് സ്വയര്‍, ഇറ്റലി.

840
പരസ്പരം ശരീരോഷ്മാവ് പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സോള്‍വേനിയിലെ വെര്‍ട്ടോജ്ബാ നഗരത്തില്‍ നിന്നും.

940
ബാങ്കോംഗ് സുവര്‍ണഭൂമി എയര്‍പോര്‍ട്ട്, തായിലാന്‍റ്.

1040
ഓസ്റ്റിന്‍ ഓസ്പിയാസോ സ്കൂള്‍, ബൊളീവിയ.
ഓസ്റ്റിന്‍ ഓസ്പിയാസോ സ്കൂള്‍, ബൊളീവിയ.
1140
സിങ്കപ്പൂരില്‍ നിന്ന് ബാങ്കോങ്ങിലേക്ക് പോകുന്ന ആളൊഴിഞ്ഞ വിമാനം.

1240
തായിലന്‍റിലെ പോങ്കെറ്റ് കടല്‍ത്തീരം.
തായിലന്‍റിലെ പോങ്കെറ്റ് കടല്‍ത്തീരം.
1340
കൊച്ചിയിലെ സര്‍ക്കാര്‍ സ്കൂള്‍, കേരളം, ഇന്ത്യ.

1440
വിക്റ്റോറിയയിലെ ബാസ്ക്യു നഗരം, സ്പെയിന്‍.

1540
ഇറ്റലിയിലെ നേപ്പിള്‍സ് സ്വയര്‍.
ഇറ്റലിയിലെ നേപ്പിള്‍സ് സ്വയര്‍.
1640
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയര്‍, അമേരിക്ക.
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയര്‍, അമേരിക്ക.
1740
ഇറ്റലിയിലെ ഗ്രാന്‍റ് കനാല്‍.
ഇറ്റലിയിലെ ഗ്രാന്‍റ് കനാല്‍.
1840
ദക്ഷിണ കൊറിയയിലെ ചിയോങ്ദോ കാളപ്പോര് വേദി.

1940
കേരളത്തിലെ കൊച്ചിയില്‍ അടച്ചിട്ട സിനിമാ തീയ്യറ്റര്‍.

2040
ഇറ്റലിയിലെ റോമില്‍ ഭക്ഷണത്തിന്‍റെ കാശ് വാങ്ങുന്ന സപ്ലെയര്‍.

2140
ഇറ്റലിയിലെ മിലാനിലെ സാധനങ്ങള്‍ വിറ്റൊഴിഞ്ഞ ഒരു സൂപ്പര്‍മാര്‍ക്കറ്റ്.

2240
ഇറ്റലിയിലെ സാന്‍ ഫിയോറാനോ നഗരം.
ഇറ്റലിയിലെ സാന്‍ ഫിയോറാനോ നഗരം.
2340
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ന്യൂയോര്‍ക്കിലെ സ്റ്റോക്ക് എക്സ്ച്ചേഞ്ച്.

2440
ഇറ്റലിയിലെ നേപ്പിള്‍ സ്ക്വയര്‍
ഇറ്റലിയിലെ നേപ്പിള്‍ സ്ക്വയര്‍
2540
ബ്രസീലിലെ സാവോപോളോ നഗരത്തിലെ സാവോപോളോ സര്‍വ്വകലാശാലാ ക്ലാസ് റൂം.

2640
റോമിലെ ആളൊഴിഞ്ഞ സെന്‍റ് പീറ്റേര്‍ സ്വയര്‍. പോപ്പ് , എല്ലാ ആഴ്ചയിലും പതിവായി നടത്താറുള്ള പൊതുപരിപാടികള്‍ ഒഴിവാക്കി, സഞ്ചാരികളെ നിരോധിക്കുകയും ചെയ്തു.

2740
ഇറ്റലിയിലെ ബിക്കോക്കാ സര്‍വ്വകലാശാലയില്‍, സര്‍വ്വകലാശാലാ പ്രഫസറായ ലൂക്കാ ഡി ഗിയോയാ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത ക്ലാസ് റൂമിലിരുന്ന് വീഡിയോ കോളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നു.

2840
വാഷിംഗ്ടണിലെ ക്രിക്ക്‍ലാന്‍റില്‍ നിന്നുള്ള ദൃശ്യം.

2940
കുവൈറ്റ് സിറ്റിയിലെ സ്കൂള്‍.
കുവൈറ്റ് സിറ്റിയിലെ സ്കൂള്‍.
3040
നിശ്ചലമായ ഇറ്റലിയിലെ മിലാന്‍ നഗരം.
നിശ്ചലമായ ഇറ്റലിയിലെ മിലാന്‍ നഗരം.
3140
മാന്‍ഹാന്‍‍റ്റന്‍ നഗരത്തിലെ മെട്രോപോളിറ്റിയന്‍ ആര്‍ട്ട് മ്യൂസിയം കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അടച്ചപ്പോള്‍.

3240
കാഴ്ചക്കാരില്ലാത്ത മൊയൻ‌ചെൻഗ്ലാഡ്ബാച്ച് നഗരത്തിലെ ഫുട്ബോള്‍ മൈതാനം. ജര്‍മ്മനി.

3340
തുര്‍ക്കി ഇസ്താംബൂളിലെ ഡോൾമാബാസ് കൊട്ടാരത്തില്‍ മരുന്ന് തളിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.

3440
വിയറ്റ്നാമിലെ ഹനൗയി വിനോദസഞ്ചാര കേന്ദ്രം.

3540
നോര്‍വേയിലെ മഞ്ഞുകാല വിനോദ കേന്ദ്രമായ സ്കൈ ജംമ്പിങ്ങ് ടൂര്‍ണ്ണമെന്‍റ് നടക്കുന്ന ട്രംന്‍റിയം.

3640
സൗദി അറേബിയയിലെ റിയാദില്‍ ആളൊഴിഞ്ഞ റസ്റ്റോറന്‍റുകള്‍.

3740
സ്പെയിനിലെ വെലന്‍സിയയില്‍ നടന്ന വെലന്‍സിയ അറ്റ്ലാന്‍റ്റാ മാച്ചിനിടയില്‍ ആളൊഴിഞ്ഞ കസേരകള്‍.

3840
ഇറാഖിലെ നജാഫ് വിമാനത്താവളം.
ഇറാഖിലെ നജാഫ് വിമാനത്താവളം.
3940
ദക്ഷിണ കൊറിയയിലെ ഡിയ്യു മാര്‍ക്കറ്റില്‍ മരുന്നുതളിക്കുന്ന ജോലിക്കാരന്‍.

4040
ചെക്റിപ്പബ്ലിക്കിലെ പ്രാഗിലെ ദേശീയ തീയ്യറ്റര്‍ സമുച്ചയം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories