ജനാധിപത്യത്തിലെ കറുത്ത ദിനം; ബംഗ്ലാദേശില്‍ ഇടതുപക്ഷ പ്രതിഷേധത്തില്‍ 27 പേര്‍ക്ക് പരിക്ക്

Published : Dec 31, 2019, 10:29 AM ISTUpdated : Dec 31, 2019, 10:46 AM IST

ബംഗ്ലാദേശില്‍ 'ജനാധിപത്യത്തിലെ കറുത്ത ദിന' ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. റാലി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവേ പൊലീസ് തടയുകയായിരുന്നു. ഗണസംഗതി ചീഫ് കോർഡിനേറ്റർ അൻഡോളൻ സോനയ്ദ് സാകി ഉൾപ്പെടെ ഇടതുപക്ഷ ഡെമോക്രാറ്റിക് അലയൻസ് (എൽഡിഎ) നേതാക്കൾക്കും ഉള്‍പ്പടെ 23 പ്രവർത്തകർക്കും അഞ്ച് പൊലീസുകാര്‍ക്കും  പരിക്കേറ്റു. 2018 ഡിസംബർ 30 ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് കൃത്രിമത്വം കാണിച്ചുവെന്നാരോപിച്ചാണ് കറുത്ത കൊടികളുമായാണ് എൽ‌ഡി‌എ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്  'ജനാധിപത്യത്തിന്‍റെ കറുത്ത ദിന' എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കാണാം ആ കാഴ്ചകള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
126
ജനാധിപത്യത്തിലെ കറുത്ത ദിനം; ബംഗ്ലാദേശില്‍ ഇടതുപക്ഷ പ്രതിഷേധത്തില്‍ 27 പേര്‍ക്ക് പരിക്ക്
226
326
426
526
626
726
826
926
1026
1126
1226
1326
1426
1526
1626
1726
1826
1926
2026
2126
2226
2326
2426
2526
2626

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories