രാത്രിയില്‍ അവനെ പൂട്ടിയിടും അതിനാല്‍ രാത്രിയില്‍ ശല്യമില്ല. എന്നാല്‍ പകല്‍ 8 മണിക്ക് തുറന്ന് വിടുന്നതോടെ അവന്‍ കൂവാന്‍ ആരംഭിക്കുമെന്നും ഫ്രെഡറിക് വിൽഹെം പറയുന്നു. ഇങ്ങനെ രാവിലെ 8 ന് തുടങ്ങുന്ന കൂവല്‍ രാത്രിയോളം നീളും. ഇത് ഒരു ദിവസം 100 മുതല്‍ 200 തവണവരെയാകും. ഇത് അസഹനീയമാണ്.' അദ്ദേഹം പറയുന്നു. 'ഇതും ഒരുതരത്തില്‍ പീഡനമാണ്. എന്നാല്‍, പീഡനത്തെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ അത് അങ്ങനെയാണ്.' ജുട്ട കൂട്ടിച്ചേർത്തു.