Published : Sep 26, 2019, 03:33 PM ISTUpdated : Sep 26, 2019, 03:38 PM IST
ക്യാമറകള്‍ മൊബൈല്‍ ഫോണിലേക്ക് ചേക്കേറിയതോടെയാണ് സെല്‍ഫികള്‍ക്ക് ജീവന്‍ വച്ചത്. അതുവരെയുള്ള ചരിത്രത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും ഉപയോഗ ശൂന്യമായ കണ്ടുപിടിത്തമായി ജപ്പാന്‍കാര്‍ കരുതിയിരുന്ന ഒരു ഉപകരണമാണ് സെല്‍ഫി സ്റ്റിക്ക്. എന്നാല്‍ 20-ാം നൂറ്റാണ്ട് കഴിഞ്ഞ്, 21 -ാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴേക്കും ലോകത്ത് സെല്‍ഫി സ്റ്റിക്കുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. 'ഞാന്‍ എന്‍റെ സൗന്ദര്യം' എന്ന ബോധത്തില്‍ നിന്നാണ് സെല്‍ഫികള്‍ ഉണ്ടാകുന്നത്. കാണാം ലോകത്തിലെ ചില ഭീകര സെല്‍ഫികള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam