കൊവിഡിന്‍റെ ഭീകരതയില്‍ തകര്‍ന്ന് യുകെ, ഒരു ദിവസം 4500 ഓളം മരണം, അമേരിക്കയില്‍ 1300ഓളം; നടുങ്ങി ലോകം

Web Desk   | Asianet News
Published : Apr 29, 2020, 11:46 PM ISTUpdated : Apr 30, 2020, 06:32 AM IST

ആഗോളതലത്തില്‍ ഇതുവരെ രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 225529 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 7716 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി മുപ്പത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഒമ്പത് ലക്ഷത്തി എണ്‍പത്താറിയിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ യുകെ കൊവിഡ് ഭീതിയില്‍ നടുങ്ങിയെന്ന് പറയാം. ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള കണക്കുകള്‍ പ്രകാരം 4419  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

PREV
117
കൊവിഡിന്‍റെ ഭീകരതയില്‍ തകര്‍ന്ന് യുകെ, ഒരു ദിവസം 4500 ഓളം മരണം, അമേരിക്കയില്‍ 1300ഓളം; നടുങ്ങി ലോകം

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 225529 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

217

കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 7716 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി മുപ്പത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഒമ്പത് ലക്ഷത്തി എണ്‍പത്താറിയിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്

317

അക്ഷരാര്‍ത്ഥത്തില്‍ യുകെ കൊവിഡ് ഭീതിയില്‍ നടുങ്ങിയെന്ന് പറയാം. ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള കണക്കുകള്‍ പ്രകാരം 4419  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

417

മൊത്തം മരണസംഖ്യ ഇരുപത്തിയാറായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 165221 ആയിട്ടുണ്ട്

517

അമേരിക്കയും കൊവിഡ് മരണത്തില്‍ ഇന്ന് ഞെട്ടിയെന്ന് പറയാം. ആയിരത്തി ഇരുന്നൂറിലേറെ ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്

617

ഇന്ത്യന്‍ സമയം രാത്രി 12 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1229  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ അറുപതിനായിരം പിന്നിട്ടിട്ടുണ്ട്

717

പതിമൂവായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം പത്തര ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്

817

ഫ്രാന്‍സിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മൊത്തം മരണസംഖ്യ 23660 ആയിട്ടുണ്ട്.  165221 പേര്‍ക്കാണ് ഇതുവരെ രോഗബാധയേറ്റിട്ടുള്ളത്

917

അതേസമയം സ്പെയിനിലാകട്ടെ ഇന്ന് 453 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 24275 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1017

ഇറ്റലിയിലാകട്ടെ ഇന്ന് 323 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 27682 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1117

ബെല്‍ജിയത്തിലാകട്ടെ ഇന്ന് 170 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 7501  ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1217

നെതര്‍ലാന്‍ഡ്സിലാകട്ടെ ഇന്ന് 145 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 4711  ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1317

സ്വീഡനിലാകട്ടെ ഇന്ന് 135 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 92462 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്.

1417

ജര്‍മനിയിലാകട്ടെ ഇന്ന് 60 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 6374 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1517

തുര്‍ക്കിയിലാകട്ടെ ഇന്ന് 89 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 3081  ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1617

റഷ്യയിലാകട്ടെ ഇന്ന് 105 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 972  ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1717

ആഗോളതലത്തില്‍ ഇതുവരെ രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

click me!

Recommended Stories