Published : Feb 25, 2020, 01:52 PM ISTUpdated : Feb 25, 2020, 01:54 PM IST
36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ഫോഴ്സ് വണ്ണിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തി മോട്ടേര സ്റ്റേഡിയത്തിലേക്കാണ് ട്രംപ് പോയത്. അവിടെ "നമസ്തേ ട്രംപ്" എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചു. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് താജ്മഹല്‍. ഇന്ന് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കുന്ന ട്രംപ് വൈകുന്നേരത്തോടെ ഇന്ത്യയുമായി നിരവധി പ്രതിരോധക്കരാറുകളില്‍ ഒപ്പിടും. എന്നാല്‍ ഇന്ത്യയുമായി വ്യാണിജ്യ കരാറുകളൊന്നും ഒപ്പിടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. കാണാം ട്രംപ് കണ്ട ഇന്ത്യയെ.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഡോണാള്‍ഡ് ട്രംപിനെയും വഹിച്ച് എത്തിചേര്‍ന്ന അമേരിക്കയുടെ എയര്‍ഫോഴ്സ് വണ്‍ വിമാനം.

232
എയര്‍ഫോഴ്സ് വണ്ണില്‍ നിന്നും പുറത്തേക്കിറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.

332
432
532
രാഷ്ട്രപതി ഭവനില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, ഭാര്യ മെലിനാ ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് , ഭാര്യ സനിതാ കോവിന്ദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

632
732
832
932
1032
1132
1232
1332
1432
1532
രാഷ്ട്രപതി ഭവനില്‍ വൃക്ഷത്തെ നടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തെ അഭിസംബോധന ചെയ്യുന്നു.

അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തില്‍ ഡോണാള്‍ഡ് ട്രംപ് നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത് നന്ദി പറയുന്നു.

2432
2532
2632
മോട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിക്കുന്നു.

2732
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്നു.

2832
2932
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പ് വെയ്ക്കുന്നു.