ജസീന്ത ആന്‍ഡേണ്‍ പ്രചാരണത്തിനിടെ
എന്നാല്‍, കൊവിഡ് കൈകാര്യം ചെയ്തതില്‍ കാണിച്ച മിടുക്ക് അവര്‍ക്ക് അനുകൂലമായി. ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രകാരം 46 ശതമാനമാണ് ജസീന്തയുടെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്കുള്ള ജനപിന്തുണ. പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്കാകട്ടെ 31 ശതമാനം മാത്രമാണ് പിന്തുണ. അതുകൊണ്ടു തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജസീന്ത അധികാരം നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.