മെക്സിക്കന്‍ അണ്ടര്‍ വാട്ടര്‍ കാഴ്ചകള്‍

Published : Apr 18, 2020, 12:47 PM ISTUpdated : Apr 18, 2020, 01:09 PM IST

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്‍റെ ആറാം ഓര്‍മ്മ ദിനം ഇന്നലെയായിരുന്നു. കൊളംബിയയില്‍ ജനിച്ച് മെക്സിക്കോയിലും യൂറോപ്പിലും ജീവിതകാലം ചിലവഴിച്ച ആ മഹാനായ എഴുത്തുകാരന്‍റെ കൃതികളിലെ മാജിക്കല്‍ റിയലിസത്തിന് ഇന്നും ലോകം മുഴുവനും ഏറെ ആരാധകരുണ്ട്. മെക്സിക്കയുടെ മായികതയാണ് അദ്ദേഹത്തിന്‍റെ കൃതികളില്‍ നിറഞ്ഞ് നിന്ന മാജിക്കല്‍ റിയലിസന്‍റെ അടിസ്ഥാനമെന്ന് പിന്നീട് വായനകള്‍ ഉണ്ടായി. ഇന്ന് അതേ മെക്സിക്കോയില്‍ നിന്ന് മറ്റൊരു മായിക ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നു.  സ്കൂബാ ഡൈവിങ്ങ് നടത്തുന്നതില്‍ വിദഗ്ദനായ മാര്‍ട്ടിന്‍ ബ്രോന്‍ ചിത്രീകരിച്ച അണ്ടര്‍ വാട്ടര്‍ ചിത്രങ്ങളാണ് മെക്സിക്കയുടെ മറ്റൊരു അത്ഭുതം ലോകത്തിന് കാട്ടികൊടുത്തിരിക്കുന്നത്. കാണാം മെക്സിക്കന്‍ റിവിയേര മായ (കടലിനോട് ചേര്‍ന്ന സുഖവാസ സ്ഥലം) യ്ക്ക് താഴെയുള്ള ഗുഹയ്ക്കുള്ളിലെ ആ അദ്ഭുത കാഴ്ചകള്‍.

PREV
124
മെക്സിക്കന്‍ അണ്ടര്‍ വാട്ടര്‍ കാഴ്ചകള്‍

മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിലെ ക്വിന്‍റാന റൂ സംസ്ഥാനത്താണ് റിവിയേര മായ.

224

പരന്നതും താഴ്ന്ന ഉഷ്ണമേഖലാ കാടുകളാൽ മൂടപ്പെട്ടതുമാണ് ഇവിടം. കാഴ്ചയില്‍ അതിമനോഹരമായ സ്ഥലം. 

324

കരീബിയൻ തീരപ്രദേശമാണ് ക്രസന്‍റ് ആകൃതിയിലുള്ള വെളുത്ത മണൽ ബീച്ചുകൾ. 

424

ഓരോ 10 കിലോമീറ്ററിനുള്ളിലും പാറക്കെട്ടുകളുള്ള ഹെഡ്‌ലാന്‍റുകളും ഇൻലെറ്റുകളും ഉള്ളതിനാല്‍ തീരത്തുകൂടിയുള്ള ദീര്‍ഘ നടത്തങ്ങള്‍ ഇത് തടസപ്പെടുത്തുന്നു. 

524

ഈ പ്രത്യേകത കലേറ്റാസ് എന്നറിയപ്പെടുന്നു.  ഇവയ്ക്കിടയിലൂടെ ഭൂഗർഭജലം തീരദേശത്തേക്ക് ഒഴുകുന്നു. 

624

വിശാലമായ കണ്ടൽ ചതുപ്പുകാടുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നതാണ് പ്രദേശം.

724

2008 ആയപ്പോഴേക്കും ക്വിന്‍റാന റൂ സ്പെലിയോളജിക്കൽ സൊസൈറ്റി (ക്യുആർ‌എസ്എസ്) റിവിയേര മായയുടെ പരിധിക്കുള്ളിൽ 700 കിലോമീറ്ററിലധികം (430 മൈൽ) വെള്ളപ്പൊക്കം സൃഷ്ടിച്ച ഗുഹാവഴികള്‍ കണ്ടെത്തി. 

824

ലോകത്തിലെ ഏറ്റവും നീളമുള്ള രണ്ട് അണ്ടർവാട്ടർ ഗുഹാ സംവിധാനങ്ങളായ സാക് ആക്റ്റൂൺ, ഓക്സ് ബെൽർഹ എന്നിവ ഇവിടെയാണ് ഉള്ളത്. 

924

ഈ ഗുഹാ സംവിധാനങ്ങളാണ്  റിവിയേര മായയുടെ മാജിക്കല്‍ സൗന്ദര്യവും.

1024

അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സ് സ്വദേശിയായ മാർട്ടിൻ മൂന്ന് വർഷം കൊണ്ടാണ് റിവിയേര മായയുടെ ഗുഹാന്തര്‍ ചിത്രങ്ങള്‍ ചിത്രീകരിച്ചത്. 

1124
1224
1324
1424
1524
1624
1724
1824
1924
2024
2124
2224
2324
2424
click me!

Recommended Stories