Published : May 03, 2020, 08:58 PM ISTUpdated : May 03, 2020, 09:21 PM IST
കൊവിഡ് ഭീതി ലോകമാകെ തുടരുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങളും വ്യത്യസ്തമല്ല. രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെക്ക് കടക്കുമ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. മരണസംഖ്യയാകട്ടെ 1300 കടന്നു. ഇന്ത്യ ഒന്നാകെ കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ്. അയല്‍രാജ്യങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 2 ഇടങ്ങളില്‍ സാഹചര്യം ഭയാനകമല്ലെന്ന് പറയാം. ലോകത്തെ വിറപ്പിച്ച മഹാമാരി ഭൂട്ടാന്‍, നേപ്പാൾ എന്നീ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല.
രാജ്യത്തെ മൊത്തം കേസുകള്‍ 19103 ആണ്. പുതിയ കേസുകള്‍ 81 ഉം രോഗം മാറിയവര്‍ 4817 ഉം ആണ്

1620
കൊവിഡ് ആദ്യം താണ്ഡവമാടിയ ചൈന നിലവില്‍ രക്ഷ നേടിയ അവസ്ഥയിലാണ്. ചൈനയില്‍ 4,633 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

1720
ചൈനയില്‍ പുതിയ മരണളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 2 പുതിയ കേസുകള്‍ 2 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം കേസുകള്‍ 82877 ഉം രോഗം മാറിയവര്‍ 77713 ഉം ആണ്

1820
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 2487 പേർ രോഗബാധിതരായി

1920
ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ച് 1306 പേർ മരിച്ചു. 10887 പേർക്കാണ് രോഗം ഭേദമായത്

2020
കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് ഇന്ത്യ തിങ്കളാഴ്ച കടക്കുകയാണ്. രണ്ടാഴ്ചത്തേക്ക് കൂടിയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam