Published : Dec 28, 2019, 12:12 PM ISTUpdated : Dec 28, 2019, 01:15 PM IST
പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്നല്ല, പോളണ്ടും മിണ്ടും. അല്ല പോളണ്ടില്‍ നിന്നും പ്രതിഷേധസ്വരമുയരും. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോളണ്ടിലെ ഇന്ത്യൻ സമൂഹം പ്രതിഷേധമുയര്‍ത്തി. സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പോളണ്ടിലെ വാഴ്സയിലാണ് ഇന്ത്യൻ സമൂഹം ഇന്നലെ പ്രതിഷേധമുയര്‍ത്തിയത്. ചിത്രങ്ങള്‍ അയച്ചുതന്നത് സ്റ്റാൻലീ ജോസ്. കാണാം ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോളിഷ് പ്രതിഷേധങ്ങള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}