കഴുത്തു ഞെരിച്ചും വെടിവച്ചും കൊന്നുതള്ളി പൊലീസ്; കത്തിയമർന്ന് അമേരിക്ക !!

Published : Jun 15, 2020, 02:12 PM ISTUpdated : Jun 15, 2020, 02:15 PM IST

അമേരിക്കയുടെ വർണ്ണവെറിക്ക് അവസാനമില്ലെന്നതിന്റെ തെളിവാണ് കറുത്തവർ​ഗ്ഗക്കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സിന്റെ കൊലപാതകം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് അറ്റ്ലാന്റയിൽ വച്ച് അമേരിക്കൻ പൊലീസ് ബ്രൂക്ക്സിനെ വെടിവച്ചുകൊന്നത്. ജോര്‍ജ് ഫ്ലേയിഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിച്ച് വരുന്നതിനിടയിലാണ് അമേരിക്കൻ പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്. ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കുണ്ടാക്കി എന്നതാണ് ആരോപണം. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്‌സിനെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചിരുന്നു.  

PREV
120
കഴുത്തു ഞെരിച്ചും വെടിവച്ചും  കൊന്നുതള്ളി പൊലീസ്; കത്തിയമർന്ന് അമേരിക്ക !!

 കറുത്തവർ​ഗ്​ഗക്കാരനായ റെയ്ഷാര്‍ഡ് ​ബ്രൂക്ക്സിനെ അമേരിക്കൻ പൊലീസ് വെടിച്ചുകൊന്നതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർ അറ്റ്ലാന്റയിലെ ഭക്ഷണശാലയ്ക്ക് തീയിട്ടപ്പോൾ. ഈ ഭക്ഷണശാലയ്ക്ക് സമീപത്ത് വച്ചാണ് ബ്രൂക്ക്സ് കൊല്ലപ്പെട്ടത്.
 
220

പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്

320
420

അറ്റ്ലാന്റയിൽ സമാധാനപരമായി പ്രക്ഷോഭം നടത്തിയവർക്ക് നേരെ അമേരിക്കൻ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചതിനെ തുടർന്ന് പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകുന്നു.

520

പ്രതിഷേധക്കാർ തീയിട്ട അറ്റ്ലാന്റയിലെ വെന്റീസ് എന്ന ഭക്ഷണശാല
 
620
720

820

ജോർജിയയിലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനുമായി സംസാരിക്കുന്ന പ്രതിഷേധക്കാർ

920
1020

ജോർജിയയിൽ റെയ്ഷാര്‍ഡ് ബ്രൂക്ക്സ് എന്നെഴുതിയ പ്ലക്കാർഡുമായി രാത്രി തെരുവിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ.
 
1120

അറ്റ്ലാന്റയിലെ ഒരു കടയ്ക്ക് മുമ്പിൽ പ്രതിഷേധക്കാരോട് സംസാരിക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോ​ഗസ്ഥർ

1220
1320

ജോർജിയയിൽ ഒരു ഇലക്ട്രിക്ക് പോസ്റ്റിനു മുകളിൽ കയറി പ്രതിഷേധിക്കുന്ന ഒരു യുവാവ്

1420

അറ്റ്ലാന്റയിൽ പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്.

1520
1620

സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്നവരെ അമേരിക്കൻ പൊലീസ് തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് റോഡിൽ ഇരുന്ന് സമരം ചെയ്യുന്ന സ്ത്രീ

1720

ജോർജ്ജിയയിൽ പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്.

1820
1920

മുഷ്ടി ചുരുട്ടി കൈകളുയർത്തി പ്രതിഷേധിക്കുന്ന ആഫ്രോ അമേരിക്കൻ പെൺകുട്ടി

2020

റെയ്ഷാര്‍ഡ് ബ്രൂക്‌സിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുമായി പ്രകടനം നടത്തുന്നവർ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories