സമീപകാല എച്ച്ബിഒ ഷോകളായ 'വാച്ച്മാൻ', 'ലവ്ക്രാഫ്റ്റ് കൌണ്ടി' എന്നിവയിൽ ഈ സംഭവം ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളുടെ പിൻഗാമിയും ഫോറൻസിക് നരവംശശാസ്ത്രജ്ഞനുമായ ഫോബ് സ്റ്റബ്‍ഫീൽഡ്, അവശിഷ്ടങ്ങൾ തിരിച്ചറിയാനും കൂട്ടക്കൊലയുടെ ഇരകളാണോ എന്ന് നിർണ്ണയിക്കാനും ഗണ്യമായ സമയമെടുക്കുമെന്ന് പറഞ്ഞു.