Published : Jan 01, 2020, 01:54 PM ISTUpdated : Jan 01, 2020, 03:45 PM IST
വേട്ടയാടലില്‍ നിന്ന് കാര്‍ഷിക വൃത്തിയിലേക്ക് മനുഷ്യന്‍ കടക്കുന്നതോടെയാണ് കാലം, സമയം എന്നീവയെക്കുറിച്ച് കൂടുതല്‍ അറിവ് നേടാനായി ശ്രമങ്ങള്‍ നടക്കുന്നത്. മഴയും കൃഷിക്ക് ആവശ്യമായ കാലാവസ്ഥയും ഒത്തു ചേരുമ്പോഴാണ് കാര്‍ഷികോല്‍പ്പാദനം കാര്യക്ഷമമാകുകയൊള്ളൂ എന്നതിനാല്‍ തന്നെ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളാണ് ആദ്യ കാലത്ത് രൂപപ്പെട്ടത്. എന്നാല്‍ പിന്നീട് ഭക്ഷ്യോത്പാദനത്തില്‍ മനുഷ്യന്‍ നേടിയെടുത്ത വിജയം കലണ്ടറുകളെ മാറ്റിപ്പണിയാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. ഇതോടെ മതാടിസ്ഥാനത്തില്‍ കലണ്ടറുകള്‍ ലോകത്തിന്‍റെ പലഭാഗത്തും രൂപപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ കോളനി വത്ക്കരണവും വിപണിയുടെ അപ്രമാദിത്വവും യൂറോപ്യന്‍ കലണ്ടറായ ഗ്രിഗോറിയന്‍ കലണ്ടറിന് ലോകവ്യാപകമായി സ്വീകാര്യത നേടിക്കൊടുത്തു. ഇതിനെ തുടര്‍ന്ന് മറ്റ് വൈവിധ്യമാര്‍ന്ന് അനേകം പ്രദേശിക പുതുവത്സരാഘോഷങ്ങളെ നിര്‍വീര്യമാക്കി യൂറോപ്യന്‍ പുതുവത്സരം ലോകം മൊത്തം ആഘോഷിക്കുന്നു. കാണാം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇന്നലെ പാതിരാവില്‍ നടന്ന പുതുവത്സരാഘോഷ ചിത്രങ്ങള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
കാര്‍ഷിക, സാമൂഹിക, സാമ്പത്തിക, മത, ഭരണപരമായ ആവശ്യങ്ങളെ ഒരു നിശ്ചിതകാലയളവിനുള്ളില്‍ ദിവസങ്ങളിലൂടെ രേഖപ്പെടുത്തി അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് കലണ്ടർ. ( ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്. )

240
ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്.

340
ഇതിനായി മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിങ്ങനെ സമയം അടിസ്ഥാനമാക്കി കാലഗണന നിര്‍വ്വഹിക്കുന്നു. ( ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്. )

440
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്.
540
ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകൾ ചന്ദ്രൻ, സൂര്യൻ എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല. (ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്. )

640
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
740
പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ പല കാലങ്ങളിലായി നിർമിച്ചിട്ടുണ്ട്. (ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.)

840
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
940
ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങളും വരുത്തുന്നു. (അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന്.)

1040
ബള്‍ഗേറിയയിലെ ചാവുകടലിന് സമീപത്തുള്ള വേര്‍ന നഗരത്തില്‍ നിന്ന്.

1140
നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സംവിധാനം രേഖപ്പെടുത്തിവയ്ക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്. ( ബള്‍ഗേറിയയിലെ ചാവുകടലിന് സമീപത്തുള്ള വേര്‍ന നഗരത്തില്‍ നിന്ന്.)

1240
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
1340
ഈ വാക്കിന്‍റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. ( ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.)

1440
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
1540
കമ്പ്യൂട്ടർവൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാന്‍ കഴിയുന്നു. (ദാക്കയിലെ പുതുവത്സരാഘോഷം.)

1640
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
1740
കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്. (ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.)

1840
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
1940
ഭൂമിശാസ്ത്രപരവും കാലാവസ്ഥാസംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സംവിധാനങ്ങൾക്ക് അടിസ്ഥാനം. (ഗാസയിലെ പുതുവത്സരാഘോഷം.)

2040
ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്ന്.
ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്ന്.
2140
നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. (ഇന്ത്യയിലെ പുതുവത്സരാഘോഷം.)

2240
ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിരോധങ്ങളായിട്ടാണ് രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ആഘോഷിച്ചത്. പലയിടത്തും ദേശീയഗാനമാണ് പുതുവത്സരരാത്രി ഉയര്‍ന്നു കേട്ടത്.

2340
പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. (ഇന്ത്യയിലെ പുതുവത്സരാഘോഷം.)

2440
തുര്‍ക്കിയിലെ കിര്‍ക്ലാരെലിയിലെ വനത്തില്‍ പുതുവത്സര രാത്രി മഞ്ഞ് വീഴ്ചയുണ്ടായപ്പോള്‍.

2540
ബി.സി 45 ൽ ഇന്ന് കാണുന്ന കലണ്ടറിന്‍റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. ( പോളണ്ടിലെ കര്‍ക്കോവില്‍ നിന്ന്.)

2640
ഉക്രൈയിനിലെ കൈവില്‍ നിന്ന്.
ഉക്രൈയിനിലെ കൈവില്‍ നിന്ന്.
2740
സൂര്യന്‍റെയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്‍റെ പ്രസക്തി നഷ്ടമാവുകയും 1582 -ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു. ( സ്പെയിനിലെ മാഡ്രിഡില്‍ നടന്ന പുതുവത്സരാഘോഷം.)

2840
ഫിലിപ്പിയെന്‍സിലെ മനിലയില്‍ നടന്ന ആഘോഷം.
ഫിലിപ്പിയെന്‍സിലെ മനിലയില്‍ നടന്ന ആഘോഷം.
2940
ഇന്ത്യാ ഗവണ്‍മെന്‍റ് അംഗീകരിച്ച ശക കലണ്ടർ, ഇസ്ലാമിക വിശ്വാസികൾ അംഗീകരിച്ച ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി ഇപ്പോഴും പ്രചാരത്തിലുണ്ട്. (ഫിലിപ്പിയെന്‍സിലെ മനിലയില്‍ നടന്ന ആഘോഷം.)

3040
സിങ്കപ്പൂരിലെ മരീന ബേയില്‍ നടന്ന പുതുവത്സരാഘോഷം.

3140
ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ (കൊല്ലവര്‍ഷം) കേരളത്തിൽ നിലവിലുണ്ട്. (സിങ്കപ്പൂരിലെ മരീന ബേയില്‍ നടന്ന പുതുവത്സരാഘോഷം.)

3240
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ആഘോഷം.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ആഘോഷം.
3340
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണ് ഇതിലെ മാസങ്ങൾ. ഇതിന് കേരള സർക്കാറിന്‍റെ അംഗീകാരമുണ്ട്. ( ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ആഘോഷം.)

3440
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ആഘോഷം.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ആഘോഷം.
3540
എന്നാല്‍, ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. (ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ആഘോഷം.)

3640
ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ആഘോഷം.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ആഘോഷം.
3740
യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. (ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ആഘോഷം.)

3840
ഫ്രാന്‍സിലെ പാരീസില്‍ നടന്ന പുതുവത്സരാഘോഷം

3940
ഗ്രിഗോറിയന്‍ കലണ്ടര്‍ ലോകവ്യാപകമായി ഉപയോഗിക്കാനുള്ള കാരണം ഒരു കാലത്ത് യൂറോപ്യന്മാര്‍ നടത്തിയ കോളനിവത്ക്കരണത്തിന്‍റെ ഭാഗമാണ്. (ഫ്രാന്‍സിലെ പാരീസില്‍ നടന്ന പുതുവത്സരാഘോഷം)

4040
ഫ്രാന്‍സിലെ പാരീസില്‍ നടന്ന പുതുവത്സരാഘോഷം
ഫ്രാന്‍സിലെ പാരീസില്‍ നടന്ന പുതുവത്സരാഘോഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam