അംബരചുംമ്പികളെ പ്രണയിച്ചവന്‍; സീസര്‍ പെല്ലി

First Published Jul 21, 2019, 12:13 PM IST

ലോകത്തിലെ ഏത് നഗരത്തിലായാലും തലയുയര്‍ത്തി നില്‍ക്കുന്നൊരു മനുഷ്യനുണ്ട്, അതാണ് സീസര്‍ പെല്ലി. കൊലാംലപൂരില്‍, ന്യൂയോര്‍ക്കില്‍, കാലിഫോര്‍ണിയയില്‍, ലണ്ടനില്‍, ടോക്കിയോയില്‍ അങ്ങനെ ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സീലര്‍ പെല്ലിയുടെ സാന്നിധ്യമുണ്ട്. ആ സാന്നിധ്യമാണ് സീസര്‍ പെല്ലിയെ വിശ്വപൗരനാക്കുന്നതും. 

ലോകാത്ഭുതങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍, ഓരോ നിര്‍മ്മാണവും ഒന്നിനൊന്ന് മികച്ചത്. അതെ 1926 ല്‍ അര്‍ജന്‍റീനയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച സീസര്‍ പെല്ലി ഒരു വാസ്തുശില്പിയായിരുന്നു. അര്‍ജന്‍റീനയിലെ ടുകുമാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ സീസര്‍ പിന്നീട് സീസര്‍ പെല്ലി ആന്‍റ് അസോസിയേറ്റ്സ് (പിന്നീടിത് പില്ലി ക്ലാര്‍ക്ക് പില്ലി എന്ന് പേര് മാറ്റി) സ്ഥാപിച്ചു. 

അദ്ദേഹം ഡിസൈന്‍ ചെയ്ത് സ്ഥാപനങ്ങളാണ് കോലാലംപൂരിലെ ട്വിന്‍ ടവര്‍ മുതല്‍ ജപ്പാനിലെ ഒസാക്ക നഗരത്തില്‍ പണിത നാഷണല്‍ മ്യൂസിയം ഓഫ് ആര്‍ട്ട് കെട്ടിടം വരെ നിരവധി അമ്പരചുംബികള്‍. കാണാം സീസര്‍ പെല്ലിയുടെ സൃഷ്ടികള്‍.
 

The Petronas Towers, also known as the Petronas Twin Towers, Kuala Lumpur, Malaysia
undefined
Bank of America Corporate Center, Charlotte, North Carolina
undefined
Gerald Ratner Athletics Center at University of Chicago, Chicago, Illinois
undefined
The Petronas Towers, also known as the Petronas Twin Towers, Kuala Lumpur, Malaysia
undefined
Porta Nuova Garibaldi Complex
undefined
Torre de Cristal in Madrid
undefined
Mattatuck Museum Arts and History Center renovation, Waterbury, Connecticut
undefined
Madison Museum of Contemporary Art Madison, Wisconsin
undefined
BOK Center, Tulsa, Oklahoma
undefined
One Park West, Liverpool, England
undefined
Gran Torre Santiago, Santiago, Chile
undefined
777 Tower, Los Angeles, California
undefined
Wells Fargo Center (formerly Norwest Center), Minneapolis, Minnesota
undefined
Indiana University School of Informatics, Luddy Hall, Indiana University Bloomington, Indiana
undefined
Los Angeles’s Pacific Design Center
undefined
Nippon Telegraph and Telephone Headquarters, Tokyo, Japan
undefined
Adrienne Arsht Center for the Performing Arts, Miami
undefined
Aria Resort & Casino, the central feature of CityCenter, Las Vegas
undefined
he Investment Building, Washington, D.C.
undefined
Shanghai IFC, Pudong, sister project of Two International Finance Centre in Hong Kong
undefined
World Financial Center, New York City, New York, USA
undefined
Unicredit Tower, master plan and mixed-use development, Milan, Italy
undefined
One Canada Square
undefined
JP MorganChase Building, San Francisco 1
undefined
Key Tower, Cleveland, Ohio, USA
undefined
JP MorganChase Building, San Francisco
undefined
click me!