Published : Oct 04, 2020, 04:17 PM ISTUpdated : Oct 05, 2020, 08:18 AM IST
ഐപിഎല്‍ എന്നല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ യുവപ്രതിഭകളില്‍ ചിലരെയെങ്കിലും വാര്‍ത്തെടുത്തത് രാഹുല്‍ ദ്രാവിഡാണെന്നുള്ളത് തകര്‍ക്കമില്ലാത്ത കാര്യമാണ്. അണ്ടര്‍ 19 മത്സരങ്ങളിലും ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഈ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. ഓരോ താരത്തിന്റെ വ്യക്തിഗത കഴിവും കഠിനാധ്വാനവും ഒഴിച്ചുകൂടാനാവില്ല. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡിനും അഭിമാനിക്കും. മാത്രമല്ല ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പ്രധാന പരിശീലകനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ പരിശിലിച്ച താരങ്ങളെയും ദ്രാവിഡിന്റെ ആരാധകരുടെ പ്രതികരണങ്ങളും കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!