ടെസ്റ്റ് താരത്തെകൊണ്ട് ടി20 കളിപ്പിച്ചാല്‍ ഇങ്ങനെയിരിക്കും; മെല്ലെപോക്കിന് സാഹയ്ക്ക് ട്രോളര്‍മാരുടെ വക അടി

First Published Sep 27, 2020, 1:58 PM IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. 62 പന്തില്‍ 70 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ജയം എളുപ്പമാക്കിയത്. ഹൈദരാബാദിനെ ചതിച്ചതാവട്ടെ ബാറ്റ്‌സ്മാന്മാരുടെ മെല്ലപ്പോക്കും. ഹൈദരാബാദ് നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ താരം വൃദ്ധിമാന്‍ സാഹയായിരുന്നു. 31 പന്തുകള്‍ നേരിട്ട സാഹ 30 റണ്‍സാണ് നേടിയത്. ഇതോടെ താരം ട്രോളുകളിലും നിറഞ്ഞ. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് കീപ്പറായ സാഹ, ടി20യിലും ടെസ്റ്റാണ് കളിക്കുന്നതെന്ന് എന്നെക്കെയായിരുന്നു ട്രോള്‍. 

ട്രോളുകള്‍ക്ക് കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം (ഫേസ്ബുക്ക് ഗ്രൂപ്പ്)
 

Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
Saha troll
undefined
click me!