ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; സര്‍പ്രൈസ് ടീമില്‍ നിന്ന് രണ്ട് വമ്പന്‍മാര്‍ പുറത്ത്

Published : Nov 05, 2020, 12:07 PM ISTUpdated : Nov 05, 2020, 12:12 PM IST

ഐപിഎല്‍ പതിമൂന്നാം സീസണ്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നു. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ്. ഡല്‍ഹി കാപിറ്റല്‍സിന്‍റെ ശിഖര്‍ ധവാനെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ മായങ്ക് അഗര്‍വാളിനെയും ഓപ്പണര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സീസണിലെ റണ്‍വേട്ടയില്‍ മുന്നില്‍നില്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമിലില്ല. സീസണില്‍ 670 റണ്‍സാണ് രാഹുലിന്‍റെ പേരിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. 529 റണ്‍സുമായി രാഹുലിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് വാര്‍ണര്‍. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡയും ഇലവനിലില്ല. 25 വിക്കറ്റുമായി പര്‍പിള്‍ ക്യാപ് തലയില്‍ സൂക്ഷിക്കുന്ന താരമാണ് റബാഡ. ഇവനില്‍ ഇടംപിടിച്ച മൂന്നില്‍ രണ്ട് പേസര്‍മാരും ഇന്ത്യന്‍ താരങ്ങളാണ്. 

PREV
111
ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; സര്‍പ്രൈസ് ടീമില്‍ നിന്ന് രണ്ട് വമ്പന്‍മാര്‍ പുറത്ത്

ശിഖര്‍ ധവാന്‍- ഡല്‍ഹി കാപിറ്റല്‍സ്(525 റണ്‍സ്)
 
ശിഖര്‍ ധവാന്‍- ഡല്‍ഹി കാപിറ്റല്‍സ്(525 റണ്‍സ്)
 
211

മായങ്ക് അഗര്‍വാള്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്(424 റണ്‍സ്)
 
മായങ്ക് അഗര്‍വാള്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്(424 റണ്‍സ്)
 
311

സൂര്യകുമാര്‍ യാദവ്- മുംബൈ ഇന്ത്യന്‍സ്(410 റണ്‍സ്)

സൂര്യകുമാര്‍ യാദവ്- മുംബൈ ഇന്ത്യന്‍സ്(410 റണ്‍സ്)

411

എ ബി ഡിവില്ലിയേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(398 റണ്‍സ്)
 
എ ബി ഡിവില്ലിയേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(398 റണ്‍സ്)
 
511

ഓയിന്‍ മോര്‍ഗന്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(418 റണ്‍സ്)

ഓയിന്‍ മോര്‍ഗന്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(418 റണ്‍സ്)

611

ഹര്‍ദിക് പാണ്ഡ്യ- മുംബൈ ഇന്ത്യന്‍സ്(241 റണ്‍സ്)

ഹര്‍ദിക് പാണ്ഡ്യ- മുംബൈ ഇന്ത്യന്‍സ്(241 റണ്‍സ്)

711

ജോഫ്ര ആര്‍ച്ചര്‍- രാജസ്ഥാന്‍ റോയല്‍സ്(20 വിക്കറ്റ്)

ജോഫ്ര ആര്‍ച്ചര്‍- രാജസ്ഥാന്‍ റോയല്‍സ്(20 വിക്കറ്റ്)

811

റാഷിദ് ഖാന്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(19 വിക്കറ്റ്)

റാഷിദ് ഖാന്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(19 വിക്കറ്റ്)

911

മുഹമ്മദ് ഷമി- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്(20 വിക്കറ്റ്)

മുഹമ്മദ് ഷമി- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്(20 വിക്കറ്റ്)

1011

ജസ്‌പ്രീത് ബുമ്ര- മുംബൈ ഇന്ത്യന്‍സ്(23 വിക്കറ്റ്)

ജസ്‌പ്രീത് ബുമ്ര- മുംബൈ ഇന്ത്യന്‍സ്(23 വിക്കറ്റ്)

1111

യുസ്‌വേന്ദ്ര ചാഹല്‍- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(20 വിക്കറ്റ്)

യുസ്‌വേന്ദ്ര ചാഹല്‍- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(20 വിക്കറ്റ്)

click me!

Recommended Stories