റായുഡു വരുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും എന്നതിനാല്‍ കേദാര്‍ ജാദവിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിക്കുന്നതും ചെന്നൈ പരീക്ഷിച്ചേക്കും.

1114
മീഡിയം പേസര്‍ ദീപക് ചഹാറിന്‍റെ കാര്യത്തില്‍ സ്ഥാനമാറ്റത്തിന് ചെന്നൈ മുതിര്‍ന്നേക്കില്ല.

1214
സീസണില്‍ ഇതുവരെ പുറത്തിരുന്ന ഇമ്രാന്‍ താഹിറിന് ഇലവനിലേക്ക് ഹേസല്‍വുഡ് വഴിമാറുമോ എന്നതും ചര്‍ച്ചയാവുന്നുണ്ട്.

1314
ദുബായിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം

1414
പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പരിശീലിപ്പിക്കുന്ന ചെന്നൈ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!