ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാനാവില്ല എങ്കിലും 'തല' അടുത്ത സീസണില്‍ കളിക്കുമോ എന്നും കണ്ടറിയണം. പ്രത്യേകിച്ച് പ്രായം 39 പിന്നിട്ടിരിക്കുകയും അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. നിലവിലെ സീനിയര്‍ താരങ്ങളില്‍ പലരും അടുത്ത സീസണില്‍ ടീമിലുണ്ടാവാന്‍ സാധ്യത കുറവാണ്. ഈ സീസണിലെ നാണക്കേടില്‍ നിന്ന് കരകയറാന്‍ മാറ്റം ചെന്നൈ ക്യാമ്പില്‍ അനിവാര്യമാണ്. വേണ്ടത്ര യുവതാരങ്ങളില്ലാതെ ടീമിന് ഇനിയത്ര മുന്നോട്ടുപോവാനാവില്ല എന്ന് ആരാധകരും തിരിച്ചറിഞ്ഞിരിക്കുന്നു.