ബാംഗ്ലൂര്‍ നാണംകെടുത്തി, ആരാധകരും; കൊല്‍ക്കത്തയെ പഞ്ഞിക്കിട്ട് ട്രോളര്‍മാര്‍

Published : Oct 22, 2020, 11:21 AM ISTUpdated : Oct 22, 2020, 11:30 AM IST

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്‌ചവെച്ചത്. ആദ്യം ബാറ്റ് ചെയ്‌ത് കുഞ്ഞന്‍ സ്‌കോര്‍(84-8) മാത്രം നേടിയ ഓയിന്‍ മോര്‍ഗനും സംഘവും ആക്ഷരാര്‍ഥത്തില്‍ നാണംകെടുകയായിരുന്നു. അപ്രതീക്ഷിത ബൗളിംഗ് പ്രകടനത്തിലൂടെ പേസര്‍ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയെ തരിപ്പിണമാക്കിയത്. മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കൊല്‍ക്കത്തയെ ട്രോളി ആരാധകരും രംഗത്തെത്തി. ഒപ്പം കോലിപ്പടയ്‌ക്ക് കയ്യടിയും...കാണാം രസകരമായ ട്രോളുകള്‍. 

PREV
119
ബാംഗ്ലൂര്‍ നാണംകെടുത്തി, ആരാധകരും; കൊല്‍ക്കത്തയെ പഞ്ഞിക്കിട്ട് ട്രോളര്‍മാര്‍

ഐപിഎല്ലിൽ കൊൽക്കത്തയെ എട്ട് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂരിന് ഏഴാം ജയം.

219

കൊൽക്കത്തയുടെ 84 റൺസ് ബാംഗ്ലൂർ 39 പന്ത് ശേഷിക്കേ മറികടന്നു.

319

ജയത്തോടെ ബാഗ്ലൂർ ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.

419

ഐപിഎൽ കടൽകടന്നപ്പോൾ ബാംഗ്ലൂരൂം അടിമുടി മാറി. 

519

കട്ട ആരാധകർ പോലും ഇത് ആർസിബി തന്നെയോ എന്ന് സംശയിച്ച് പോകുന്ന മികവ്.

619

പവർപ്ലേയിൽ തന്നെ മുഹമ്മദ് സിറാജ് കൊൽക്കത്തയുടെ കഥകഴിച്ചു. 

719

രണ്ട് മെയ്ഡൻ ഉൾപ്പടെ ആദ്യ മൂന്നോവറിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റ്.

819

30 റൺസെടുത്ത മോർഗൻ ടോസ് സ്‌കോറർ. 

30 റൺസെടുത്ത മോർഗൻ ടോസ് സ്‌കോറർ. 

919

കൊൽക്കത്ത ഇന്നിംഗ്സിൽ ആകെ ആറ് ഫോറും രണ്ട് സിക്സും മാത്രം. 

1019

ചഹൽ രണ്ടും വാഷിംഗ്ടൺ സുന്ദറും നവദീപ് സെയ്നിയും ഓരോ വിക്കറ്റം വീഴ്ത്തിയതോടെ കൊൽക്കത്ത വീണുടഞ്ഞു.

1119

ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും കൊൽക്കത്തയുടെ ശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി.

1219

എന്നാല്‍ ഫിഞ്ച് 16നും ദേവ്ദത്ത് ഇരുപത്തിയഞ്ചിനും മടങ്ങി.

1319

ഗുർകീരത് സിംഗ് മാനും വിരാട് കോലിയും ബാംഗ്ലൂരിനെ അനായാസം ഏഴാം ജയത്തിലേക്ക് നയിച്ചു. 
 
1419

ഇതിന് പിന്നാലെയാണ് കൊല്‍ക്കത്തയെ നാണംകെടുത്തുന്ന ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. 

കടപ്പാട്: Vishnu Mohan

1519

കടപ്പാട്: Tom Antony

കടപ്പാട്: Tom Antony

1619

കടപ്പാട്: Arshad Shamsudin

കടപ്പാട്: Arshad Shamsudin

1719

കടപ്പാട്: Abraham Alwin

കടപ്പാട്: Abraham Alwin

1819

കടപ്പാട്: Vishnu Ks 

കടപ്പാട്: Vishnu Ks 

1919

കടപ്പാട്: AN Sal

കടപ്പാട്: AN Sal

click me!

Recommended Stories