ഐപിഎല്ലില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹിറ്റ്‌മാന്‍ കളിച്ചിരുന്നില്ല.

212
ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് താരത്തിന്‍റെ പേര് അപ്രത്യക്ഷമായത്.

312
രോഹിത്തിന് ഈ ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ല എന്ന അഭ്യൂഹങ്ങള്‍ വരെ ഇതോടെ പടര്‍ന്നു.

412
എന്നാല്‍ രോഹിത് ശര്‍മ്മയുടെ പരുക്ക് സാരമുള്ളതാണോ എന്ന് മുംബൈ ഇന്ത്യന്‍സോ ടീം ഇന്ത്യയോ വ്യക്തമാക്കിയിട്ടില്ല.

512
രോഹിത്തിനെ ഇന്ത്യന്‍ ടീം ഉള്‍പ്പെടുത്താതിരുന്നതിന് തൊട്ടുപിന്നാലെ താരത്തിന്‍റെ പരിശീലന വീഡിയോയും ചിത്രങ്ങളും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു.

612
രോഹിത് ക്രീസ് വിട്ടിറങ്ങി കടന്നാക്രമിക്കുന്നത് കാണാം. കാര്യമായ പരിക്കില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

712
ഇതോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.

812
വിരാട് കോലിയാണ് രോഹിത്തിനെ പുറത്താക്കുന്നതിന് പിന്നിലെ കണ്ണി എന്ന വിമര്‍ശനവും ചില ആരാധകര്‍ ഉന്നയിക്കുന്നു.

912
രോഹിത്തില്ലാതെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവും എന്ന് വിലയിരുത്തുന്നവരുണ്ട്.

1012
രോഹിത് പരിശീലനത്തില്‍ തിരിച്ചെത്തിയതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ആഘോഷവും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

1112
അതേസമയം രോഹിത്തിനെ കുറിച്ച് അറിയാനുള്ള അവകാശം ആരാധകര്‍ക്കുണ്ട് എന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി.

1212
പരിക്ക് സാരമുള്ളതല്ലെങ്കില്‍ രോഹിത് ശര്‍മ്മയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!