ധോണി 'തല'യില്ലാത്ത നായകന്‍, അക്‌സര്‍ ഹീറോ, ജഡേജ ചെണ്ട; ഡല്‍ഹി- ചെന്നൈ മത്സരത്തിന് ശേഷം ട്രോളുകളില്‍ നിറഞ്ഞത്

Published : Oct 18, 2020, 11:24 AM ISTUpdated : Oct 18, 2020, 11:25 AM IST

കയ്യിലിരുന്ന കളിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ വിട്ടുകളഞ്ഞത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 58 പന്തില്‍ പുറത്താവാതെ 101 നേടിയതാണ് ഡല്‍ഹി ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 പുറത്താവാതെ നിന്നു. അവസാന ഓവറില്‍ 16 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുള്‍ നേടി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈയുടെ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും ജഡേജയ്ക്ക് ഓവര്‍ നല്‍കിയതാണ് ചെന്നൈ തോല്‍ക്കാന്‍ കാരണമെന്നാണ് വാദം. എന്നാല്‍ ബ്രാവോ പൂര്‍ണമായും ഫിറ്റല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് നല്‍കാതിരുന്നതെന്ന് മത്സരശേഷം ധോണിയും വ്യക്തമാക്കി.  എന്നാല്‍ ധോണിക്കെതിരെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയും ട്രോളുകള്‍ നിറയുകയാണ്. അവസാന ഓവറില്‍ മൂന്നി സിക്‌സ് വഴങ്ങിയ ജഡേജയേയും വെറുതെ വിട്ടില്ല. അതോടൊപ്പം അക്‌സര്‍ പട്ടേലിന് ഹീറോ പരിവേഷം നല്‍കുന്നുമുണ്ട്. ചില പോസ്റ്റുകള്‍ കാണാം...  

PREV
134
ധോണി 'തല'യില്ലാത്ത നായകന്‍, അക്‌സര്‍ ഹീറോ, ജഡേജ ചെണ്ട; ഡല്‍ഹി- ചെന്നൈ മത്സരത്തിന് ശേഷം ട്രോളുകളില്‍ നിറഞ്ഞത്

Arun Kumar
 

Arun Kumar
 

234

Arun Kumar

Arun Kumar

334

Akhil Sajeev

Akhil Sajeev

434

VK Vivi

VK Vivi

534

Abhishek Sharath

Abhishek Sharath

634

 

Asif ZAman

 

Asif ZAman

734

Amal Jr.

Amal Jr.

834

Ranjith Bharath

Ranjith Bharath

934

Tom Antony

Tom Antony

1034


Sooraj Haripad


Sooraj Haripad

1134

Safeer Puzhakkal 

Safeer Puzhakkal 

1234

Gibin Vettukallamkuzhiyil

Gibin Vettukallamkuzhiyil

1334

Ranjith Bharath

Ranjith Bharath

1434

Arjun Das

Arjun Das

1534

Shine T Mathew

Shine T Mathew

1634

Afnas Mva

Afnas Mva

1734

Salmanul Faris E

Salmanul Faris E

1834

Sherif Sherif Sheri

Sherif Sherif Sheri

1934

Adv Yadhukrishnan Kalluvelil

Adv Yadhukrishnan Kalluvelil

2034

Chithragupthan Chembara

Chithragupthan Chembara

2134

സന്തോഷമുള്ളവന്‍ ജുനൈദ്

സന്തോഷമുള്ളവന്‍ ജുനൈദ്

2234

Ranjith Bharath

Ranjith Bharath

2334

Joe Mathew

Joe Mathew

2434

Anushag Thottathil

Anushag Thottathil

2534

Shine T Mathew

Shine T Mathew

2634

Midhun SM

Midhun SM

2734

Libin Sam

Libin Sam

2834

Naz Kaattaalan

Naz Kaattaalan

2934

Shine T Mathew

Shine T Mathew

3034

Semir Babu

Semir Babu

3134

Abhinav G Lal

Abhinav G Lal

3234

Ajay Aju

 

Ajay Aju

 

3334

Safeer Puzhakkal

Safeer Puzhakkal

3434

Gafoor Santro

Gafoor Santro

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories