ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് ചെന്നൈക്കെതിരെ കോലി അടിച്ചെടുത്തത്.

28
പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയെ സിക്സിന് പറത്തിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

38
ഐപിഎല്ലില്‍ കോലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തി രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. എം എസ് ധോണിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും.

48
ധോണിയുടെ പേരില്‍ 216 സിക്സാണുള്ളത്.
ധോണിയുടെ പേരില്‍ 216 സിക്സാണുള്ളത്.
58
രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുടെ പേരില്‍ 209 സിക്സുണ്ട്.

68
ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന അഞ്ചാമത്തെ മാത്രം താരവുമാണ് കോലി.

78
316 കിസ്സുമായി യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

88
231 സിക്സ് നേടിയിട്ടുള്ള കോലിയുടെ പ്രിയ സുഹൃത്തും സഹതാരവുമായ എ ബി ഡിവില്ലിയേഴ്സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!