കലാശപ്പോരിലെ വിന്നിംഗ് പാസിനുള്ള പുരസ്‌കാരം മുംബൈ സിറ്റി താരം ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേയ്‌ക്കാണ്. ബിപിന്‍ സിംഗിന്‍റെ വിജയഗോളിന് വഴിതുറന്നതിനാണ് അംഗീകാരം. എടികെ ഗോളി അരന്ദം ഭട്ടാചാര്യയുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചി ബിപിന് കൈമാറുകയായിരുന്നു ഓഗ്‌ബെച്ചേ.