സുപ്രിംകോടതി നിര്‍ദ്ദേശിച്ചതുപോലെ മദ്യം വീടുകളിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി:
മദ്യത്തിന്‍റെ കാര്യത്തില്‍ ഒരു തുടക്കം കുറിച്ചിട്ടുണ്ട്. ചെത്തുതൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി ചൂണ്ടികാട്ടി. മറ്റ് കാര്യങ്ങളില്‍ ഉടനെ തീരുമാനമെന്നും മുഖ്യമന്ത്രി