140 നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടരുമ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഉച്ചയാകുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം വോട്ടമാർ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പതിനാറാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൻ്റെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയ ഭിന്നശേഷിക്കാരിയായ വോട്ടർ.
56
അമ്മയ്ക്ക് വോട്ട് ചെയ്യാം, കുട്ടികൾക്ക് കളിക്കാം
സത്രീ സൗഹൃദമാണ് എല്ലാ ബൂത്തുകളും. ബൂത്തിലേക്ക് അമ്മയ്ക്കൊപ്പം എത്തിയ കുട്ടി, കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്നു.
66
യോ..യോ... ബൂത്ത്
ഇന്നത്തെ തലമുറയുടെ (Generation Z) താല്പര്യങ്ങൾക്കനുസരിച്ച്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാൻ അനുയോജ്യമായ രീതിയിൽ അലങ്കരിച്ച ഫോട്ടോ പോയിന്റുകളുമായി തെരഞ്ഞെടുപ്പ് ബൂത്തുകള്ർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam