Published : Sep 30, 2019, 11:24 AM ISTUpdated : Sep 30, 2019, 11:42 AM IST
വീണ്ടും തെരഞ്ഞെടുപ്പ് കാലമാണ്. കേരളത്തില്‍ ഒഴിവുവന്ന മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. പാലയിലെ ആദ്യതെരഞ്ഞെടുപ്പില്‍ വീണ്ടും മാണി തന്നെ വിജയിച്ചു. പക്ഷേ ഇത്തവണ ഒരു മാറ്റമുണ്ടെന്ന് മാത്രം. കേരളാ കോണ്‍ഗ്രസിന്‍റെ കെ എം മാണിക്ക് പകരം ജയിച്ചത് ഇടതുപക്ഷ പിന്തുണയോടെ നിന്ന എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണെന്ന് മാത്രം. പാലയിലെ കണക്ക്, കൂട്ടിയും കിഴിച്ചും കഴിയും മുന്നേ വട്ടിയൂര്‍ക്കാവും കോന്നിയും മഞ്ചേശ്വരവും അരൂരും എറണാകുളവും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയിലെ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിനും സ്ഥാനാര്‍ത്ഥി മോഹികള്‍ക്കും ഇത്തവണയും കുറവൊന്നും വന്നിട്ടില്ല. അതോടൊപ്പം ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് വന്നാല്‍ ശ്രീരാമന്‍ സ്വസ്ഥതയില്ലെന്ന് പറയും പോലെ ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അയ്യപ്പന് സ്വസ്ഥതയില്ലാതായെന്ന് ട്രോളന്മര്‍. അതുപോലെതന്നെയാണ് സ്ഥാനാര്‍ത്ഥിയെ കാണുമ്പോള്‍ ഓടിയൊളിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ അവസ്ഥയും. കാണാം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ ട്രോളുകള്‍.
ട്രോള്‍ കടപ്പാട്: ദിതിൻ പി വി അഞ്ചൽ, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: ദിതിൻ പി വി അഞ്ചൽ, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
3335
ട്രോള്‍ കടപ്പാട്: മംഗലശ്ശേരി നീലകണ്ഠൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: മംഗലശ്ശേരി നീലകണ്ഠൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
3435
ട്രോള്‍ കടപ്പാട്: മംഗലശ്ശേരി നീലകണ്ഠൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: മംഗലശ്ശേരി നീലകണ്ഠൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
3535
ട്രോള്‍ കടപ്പാട്: ശ്രീ ലക്ഷി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: ശ്രീ ലക്ഷി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam