ആശങ്ക ഒഴിയാതെ കേരളം; കൊവിഡ് ലക്ഷണങ്ങളോടെ 211 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk   | Asianet News
Published : Jun 08, 2020, 08:51 PM IST

കേരളത്തില്‍ കൊവിഡ് ആശങ്ക ദിനംപ്രതി വര്‍ധിക്കുകയാണ്. 91 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1174 ആയി ഉയര്‍ന്നു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ മാത്രം പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. അതേസമയം നിരീക്ഷണത്തിലുണ്ടായിരുന്നതില്‍ രോഗലക്ഷണം കാട്ടിയ 211 പേരെകൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

PREV
123
ആശങ്ക ഒഴിയാതെ കേരളം; കൊവിഡ് ലക്ഷണങ്ങളോടെ 211 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നത്തെ പ്രധാനസംഭവവികാസങ്ങള്‍ ചുവടെ

ഇന്നത്തെ പ്രധാനസംഭവവികാസങ്ങള്‍ ചുവടെ

223
323
423
523
623
723
823
923
1023
1123
1223
1323
1423
1523
1623
1723
1823
1923
2023
2123
2223
2323

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories