ഏപ്രില്‍ 27
ആശങ്കയ്ക്കൊപ്പം ആശ്വാസവുമുള്ള ഒരു ദിവസം. സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13 പേര്‍ക്ക് രോഗമുക്തി നേടാനുമായി. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 481 ആയപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 123 ആയി നിലനിന്നു. 355 പേര്‍ മൊത്തത്തില്‍ രോഗമുക്തി നേടി