Published : Jan 02, 2020, 05:00 PM ISTUpdated : Jan 02, 2020, 05:04 PM IST
ഡിടിപിസിയും കേരളാ ടൂറിസം ഡിപ്പാര്‍മെന്‍റും സംയുക്തമായി തിരുവനന്തപുരം കനകക്കുന്നിലൊരുക്കിയ പുഷ്പമേള നാളെ അവസാനിക്കും. ഡിസംബര്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇതിനകം അനേകം പേരെ ആകര്‍ഷിച്ച പുഷ്പമേളയില്‍ ഏതാണ്ട് എല്ലാ വിഭാഗം ചെടികളുമുണ്ട്. ഹാങ്ങിങ് ഗാര്‍ഡന്‍ പ്രത്യേക ആകര്‍ഷണമാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ മില്‍ട്ടന്‍ പി ടി പകര്‍ത്തിയ പുഷ്പമേളയുടെ ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}