Chuttuvattom

undefined
കൊവിഡ് കാലത്തൊരു പരീക്ഷാ കാലം; കാണാം ചിത്രങ്ങള്‍

കൊവിഡ് കാലത്തൊരു പരീക്ഷാ കാലം; കാണാം ചിത്രങ്ങള്‍

ഇന്ന് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. നാളെ നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്.എസ്.എൽ.സിക്ക് 2,945 പരീക്ഷാകേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്ക് 2,032 കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 കേന്ദ്രങ്ങളുമുണ്ട്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കേരള ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. ആരോഗ്യവകുപ്പ്/ പി.ടി.എ/ സന്നദ്ധ സംഘടനകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായവും ലഭിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും 25 ലക്ഷത്തോളം മാസ്‌ക്കുകളും വിതരണം ചെയ്തു. ചിത്രങ്ങള്‍:  പ്രതീഷ് കപ്പോത്ത് (കണ്ണൂർ മുൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ),  വിപിന്‍ മുരളി ( കണ്ണൂര്‍ അഴീക്കോട് സ്കൂള്‍), ഷഫീക് മുഹമ്മദ് ( എറണാകുളം  സൗത്ത് വാഴക്കുളം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ), ധനീഷ് പയ്യന്നൂര്‍ (സെന്‍റ്.തേരേസാസ് സ്കൂള്‍, എറണാകുളം ), കൃഷ്ണമോഹന്‍ (മാങ്കെമ്പ് സ്കൂള്‍), മുബഷീര്‍ (പികെഎം എച്ച് എസ് എസ്, മലപ്പുറം) ,അശ്വിന്‍ (ട്രൈബല്‍ സ്കള്‍, പൂമാല, ഇടുക്കി).

थाईलैंड के प्राइम मिनिस्टर का कहना है कि वैक्सीन बनाने का यह प्रोजेक्ट सिर्फ थाईलैंड के लिए नहीं, बल्कि पूरी मानवता के लिए है। प्रधानमंत्री प्रयुत चन ओचा ने कहा कि अगर यह परियोजना सफल रहती है, तो पूरी दुनिया को इससे फायदा होगा।

rape arrest

theft

സോണേതായാലും ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം അതീവ കർശനമായി തുടരും

थाईलैंड में यह वैक्सीन नेशनल वैक्सीन इंस्टीट्यूट, डिपार्टमेंट ऑफ मेडिकल साइंस और चुललॉन्गकोर्न यूनिवर्सिटी द्वारा विकसित की जा रही है।

FARMING

ward member

Sesame cultivation

undefined
troll on rashtriya bajrangdal destroy minnal murali set in ernakulam
undefined
wild elepant attack at munnar town

corona food

threshing machine

Wedding

Liquor

bineesh mask

विलियम हेसलटाइन अमेरिका के जाने माने वैज्ञानिक हैं। वे कैंसर, एचआईवी जैसे तमाम शोध कार्यों में जुड़े रहे हैं। जब उनसे पूछा गया कि कोरोना का टीका कब तक बनने की संभावना है।

undefined

online classes

alappuzha

Ramanthali

Nripan death

undefined
undefined

जानवरों पर किया जा चुका परीक्षण: यूनिवर्सिटी के बीजिंग एडवांस्ड इनोवेशन सेंटर फॉर जीनोमिक्स के निदेशक सन्नी झी ने एएफपी को बताया कि जानवरों पर इस दवा का सफल ट्रायल किया जा चुका है। उन्होंने बताया कि जब ये दवा चूहे को दी गई तो 5 दिन के बाद उसमें वायरस लोड 2500 तक कम हो गया। यानी इस दवा ने अपना असर दिखाया।

undefined

Chuttuvattom: Asianet News brings the Local News updates in Malayalam. Catch up with the District News from Kerala and get the exclusive local news updates about politics, crime, lifestyle, travel, events, recent happenings near by, sports, photos, videos and much more online.