നടുമുറ്റത്തിന് സമാനമായി കെട്ടിടത്തിന്റെ മധ്യത്തില്‍ വലിയ ഹാള്‍, മുകളിലെത്തെ ഓഫീസുകളിലെത്താന്‍ രണ്ട് ഗോവണികള്‍, താഴത്തെ നിലയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്സണ്‍മാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലെറ്റുകള്‍, ഡൈനിങ്ങ് റൂം എന്നിവയെല്ലാം മികച്ച പ്ലാനിങ്ങോടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.