കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ട മൈതാനത്ത് പ്രതിഷേധ ചിത്രരചന

First Published Jan 17, 2021, 2:36 PM IST

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ടമൈതാനത്ത് 'ധര്‍ത്തി ചിത്ര്' എന്ന പേരില്‍ സര്‍ഗാത്മക പ്രതിഷേധം നടന്നു. കേരള ലളിതകലാ അക്കാദമി മെംമ്പര്‍ ശ്രീജ പള്ളത്തിന്‍റെ നേതൃത്വത്തില്‍ 71 ചിത്രകാന്മാരും ചിത്രകാരികളും ചേര്‍ന്നാണ് പ്രതിഷേധ ചിത്രരചന നടത്തിയത്. ദിൽഷ ,  മിൻഷാദ് എന്നീ കുട്ടികൾ ചേർന്നാണ് ധര്‍ത്തി ചിത്ര് ഉദ്ഘാടനം ചെയ്തത്. മുഖ്യപ്രഭാഷണം - ശ്രീചിത്രൻ എം ജെ മുഖ്യപ്രഭാഷകനായിരുന്നു. ഡോ: വാസുദേവൻ പിള്ള , ( മെമ്പർ - ഹരിതകേരള മിഷൻ ), മോഹൻ ഐസക് (ഹ്യൂമൻ റൈറ്റ്സ് ആന്‍റ് എൻവിറോൺ മിഷന്‍റെ ഓള്‍ ഇന്ത്യാ പ്രസിഡന്‍റ്), ശ്രീജ പള്ളം ( കേരള ലളിതകലാ അക്കാദമി അംഗം ), P.T. ജോൺ , ( രാഷ്ട്രീയ കിസാൻ മഹാസംഘ് ),ജയശ്രി ചാത്തനാത്ത്. (ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറി),  എന്നിവര്‍ സംസാരിച്ചു. 

പാലക്കാട് കോട്ട മൈതാനത്ത് വച്ച നടത്തിയ ധര്‍ത്തീ ചിത്ര് എന്ന ചിത്ര രചനയില്‍ നിന്ന്.
undefined

click me!