28 അടിയോളം നീളം വരുന്ന ആനക്കോണ്ടയും ആറടിയോളം നീളമുള്ള മുതലയും തമ്മിലാണ് പോരാട്ടം. മുതലയെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ആനാക്കോണ്ടയുടെ തല മുതലയുടെ വായിലാണുള്ളത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിന്‍ ഡൂലിയുടേതാണ് ചിത്രങ്ങള്‍.
മുതലയുടെ നാലു കാലുകളും വരിഞ്ഞ് മുറുക്കലില്‍ ഒടിഞ്ഞിട്ടുണ്ട്.

88
എട്ട് മിനിറ്റോളം പോരാട്ടം നീണ്ടുവെന്നാണ് കെവിന്‍ വിശദമാക്കുന്നത്. കരയിലും വെള്ളത്തിലും ഒരു പോലെ ഇരതേടുന്ന ഇവ ഇരപിടിക്കുന്നതിനിടയിലാവും നേര്‍ക്കുനേര്‍ വന്നതെന്നാണ് നിരീക്ഷണം.