ഭൗതികവാദം, വൈരുദ്ധ്യാത്മക ആചാര സംരക്ഷണം, പിന്നെ ചില ട്രോളുകളും

Published : Feb 08, 2021, 04:13 PM IST

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതകള്‍ കേരളത്തിലുണ്ട്. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്താല്‍ സാധാരണ ജനങ്ങള്‍ നാഴികയ്ക്ക് നാല്പത് വട്ടമെങ്കിലും ഈ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കും. ലാവ്ലിന്‍, സോളാര്‍ , സരിത എന്നിങ്ങനെയായാരുന്നു മുന്‍ തെരഞ്ഞെടുപ്പ് കാലത്ത് കേട്ടിരുന്നതെങ്കില്‍ ആ പദാവലിയിലേക്ക് ആചാരസംരക്ഷണം പോലെയുള്ള ചില വാക്കുകള്‍ കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും പുതിയ പുതിയ വാക്കുകള്‍ ഈയൊരു പട്ടികയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. ഈ തെരഞ്ഞെടുപ്പ് കാലത്ത് അങ്ങനെയൊരു വാക്കാകാന്‍ സാധ്യത 'വൈരുദ്ധ്യാത്മക ഭൗതികവാദ'ത്തിനാകും. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകയുണ്ട്. ഇതുവരെ സരിതയെന്ന പേര് സോളാറിന് കൂടെയാണ് കേട്ടതെങ്കില്‍ ഇപ്പഴത് പിഎസ്സിയുടെ കൂടെയാണെന്ന് മാത്രം. പഴയ ചില വാക്കും പ്രയോഗങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. കാണാം ഭൗതികവാദവും വൈരുദ്ധ്യാത്മക ആചാര സംരക്ഷണവും. പിന്നെ ചില ട്രോളുകളും.   

PREV
140
ഭൗതികവാദം, വൈരുദ്ധ്യാത്മക ആചാര സംരക്ഷണം, പിന്നെ ചില ട്രോളുകളും
240

(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക)

(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക)

340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories