കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമുയരുമ്പോള്‍, അന്വേഷണോദ്യോഗസ്ഥരും ഇരയും വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനിയും മറഞ്ഞിരക്കാതെ പൊതുസമൂഹത്തിന് മുമ്പില്‍ വന്ന് തന്‍റെ നിരപരാധിത്വം തെളിയിക്കും വരെ പോരാടുമെന്ന് കന്യാസ്ത്രീയും മാധ്യമങ്ങളെ അറിയിച്ചു.