'കൊട്ട്, കുരവ, വാദ്യം ... പിന്നെ കൊറോണയും'; കാണാം കൊറോണ രണ്ടാം വരവ് ട്രോളുകള്‍

Published : Apr 19, 2021, 10:42 AM ISTUpdated : Apr 19, 2021, 11:09 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. അതിനിടെയിലും ആഘോഷങ്ങള്‍ നടത്തണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ പല സംസ്ഥാനത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാവസായിക ആവശ്യങ്ങൾക്ക് നൽകുന്നത് കേന്ദ്രം നിർത്തിവച്ചിരിക്കയാണ്. ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു. ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി ഒപ്പമുണ്ട്. ഒപ്പം എല്ലാവരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ട്രോളുകളും കാണാം കൊറോണാ രണ്ടാം വരവ് ട്രോളുകള്‍ 

PREV
140
'കൊട്ട്, കുരവ, വാദ്യം ... പിന്നെ കൊറോണയും'; കാണാം കൊറോണ രണ്ടാം വരവ് ട്രോളുകള്‍
240
340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories