പുരോഗമനപരമായി ചിലത് പറഞ്ഞാല്‍ തെറ്റാണോ ഗയ്സ് ? കാണാം ചില വിദ്യാര്‍ത്ഥി രാഷ്ട്രീയ ട്രോളുകള്‍

Published : Oct 23, 2021, 03:07 PM ISTUpdated : Oct 23, 2021, 03:09 PM IST

കഴിഞ്ഞ ദിവസം എംജി സര്‍വ്വകലാശാലയില്‍ (MG University) എഐഎസ്എഫ് (AISF) എസ്എഫ്ഐ (SFI) പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ എഐഎസ്എഫ് നേതാവായ പെണ്‍കുട്ടിയുടെ നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജാതിപേര് വിളിച്ചും ശാരീരികമായും അതിക്രമം നടത്തിയെന്ന് എഐഎസ്എഫ്  നേതാവായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഒരു ദിവസത്തിന് ശേഷം , എസ്എഫ്ഐയും തങ്ങളുടെ വനിതാ നേതാക്കളെ കയറിപ്പിടിക്കാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രണ്ട് പരാതിയിലും ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. അതിനിടെ തിരുവനന്തപുരത്ത് അനുപമയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ കുഞ്ഞ് നിയമപരമായല്ല ജനിച്ചതെന്ന കാരണത്താല്‍ അമ്മ അറിയാതെ ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കി. അനുപമ പഴയ എസ്എഫ്ഐ പ്രവര്‍ത്തകയാണ്. ഇതോടെ ട്രോളന്മാര്‍ രണ്ട് സംഭവങ്ങളെയും കോര്‍ത്തിണക്കി ട്രോളുമായി ഇറങ്ങി.   

PREV
140
പുരോഗമനപരമായി ചിലത് പറഞ്ഞാല്‍ തെറ്റാണോ ഗയ്സ് ? കാണാം ചില വിദ്യാര്‍ത്ഥി രാഷ്ട്രീയ ട്രോളുകള്‍
240
340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories