Published : Apr 06, 2020, 02:33 PM ISTUpdated : Apr 06, 2020, 04:02 PM IST
കൊവിഡ് 19 വൈറസിനെതിരെ അഹോരാത്രം പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഇന്നലെ രാത്രി 9 മണിക്ക് വൈദ്യുതി ബള്‍ബുകള്‍ അണച്ച് വിളക്ക് തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിലെമ്പാടും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വിളക്ക് കത്തിച്ചു. കഴിഞ്ഞ ആഴ്ച പാത്രം കൊട്ടി ശബ്ദമുണ്ടാക്കന്‍ പറഞ്ഞു. ഈയാഴ്ച വിളക്ക് തെളിയിക്കാനും ഇനി അടുത്ത ടാസ്ക് എന്തായിരിക്കുമെന്നാണ് ട്രോളന്മാരുടെ ആലോചന. അതൊടൊപ്പം വിളക്ക് തെളിയിക്കല്‍ പരിപാടിയുമായി ബന്ധപ്പെട്ട ഒന്നിനെയും ട്രോളന്മാര്‍ വെറുതേ വിട്ടില്ല. കാണാം ആ ട്രോളുകള്‍.
ട്രോള്‍ കടപ്പാട് : Midhun Raj M , ട്രോള്‍ റിപ്പബ്ലിക്
ട്രോള്‍ കടപ്പാട് : Midhun Raj M , ട്രോള്‍ റിപ്പബ്ലിക്
3240
ട്രോള്‍ കടപ്പാട് : muhammed jifri, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : muhammed jifri, ട്രോള്‍ കേരള
3340
ട്രോള്‍ കടപ്പാട് : Naveen Naushad , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Naveen Naushad , ട്രോള്‍ മലയാളം
3440
ട്രോള്‍ കടപ്പാട് : Prajith Np , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Prajith Np , ട്രോള്‍ മലയാളം
3540
ട്രോള്‍ കടപ്പാട് : Pramod Chandran , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Pramod Chandran , ട്രോള്‍ മലയാളം
3640
ട്രോള്‍ കടപ്പാട് : R. V. Deepu , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : R. V. Deepu , ട്രോള്‍ മലയാളം
3740
ട്രോള്‍ കടപ്പാട് : Rocky Bhai Kgf , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Rocky Bhai Kgf , ട്രോള്‍ മലയാളം
3840
ട്രോള്‍ കടപ്പാട് : Sadhvi CA Cia, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Sadhvi CA Cia, ട്രോള്‍ മലയാളം
3940
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ മലയാളം
4040
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ മലയാളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam