Published : Jan 20, 2020, 11:03 AM ISTUpdated : Jan 20, 2020, 12:42 PM IST
ഒരിടവേളയ്ക്ക് ശേഷം ഗ്രൂപ്പുകളില്‍ ബീഫും പോര്‍ക്കും വാരിവിതറുകയാണ് ട്രോളന്മാര്‍. അതിന് കാരണമായതാകട്ടെ രണ്ട് വാര്‍ത്തകളും. കേരളാ ടൂറിസം ട്വിറ്റര്‍ അക്കൗണ്ടില്‍ ക്ലാസിക്ക് ഡിഷായ ബീഫ് ഉലത്തിയതിന്‍റെ ചിത്രം പങ്ക് വച്ചത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി തീവ്രഹിന്ദു ഗ്രൂപ്പുകള്‍ രംഗത്ത് വന്നതായിരുന്നു ഒരു വാര്‍ത്ത. മറ്റൊന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിച്ചത് പോര്‍ക്കാണെന്ന വാര്‍ത്തയും. രണ്ട് വിഷയത്തെയും ട്രോളന്മാര്‍ രണ്ട് തരത്തിലാണ് സമീപിച്ചത്. കാണാം ആ ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam