ദ്രാവിഡിനെതിരെ പന്തെറിയുക ബുദ്ധിമുട്ട്
സച്ചിനെതിരെ പന്തറിയുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെതിരെ പന്തെറിയാന്‍. അദ്ദേഹത്തിന്റെ പ്രതിരോധം പൊളിക്കുക എളുപ്പമല്ല. ബാറ്റുകൊണ്ട് എന്നെ ഏറെ ബുദ്ധിമുട്ടിച്ച താരവും ദ്രാവിഡ് തന്നെ. എന്നാല്‍ സച്ചിന് ഇത്രത്തോളം കടുപ്പമായി തോന്നിയിട്ടില്ല.